ജ്ഞാൻവാപിയിൽ ഉണ്ടായിരുന്നത് കാശി മാതൃകയിൽ നാഗർ ശൈലിയിലുള്ള ക്ഷേത്രം : രാമജന്മഭൂമിയിലെ പോലെ ജ്ഞാൻവാപിയിലും ഖനനം നടത്തണമെന്ന് വിഷ്ണു ശങ്കർ ജെയിൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപിയിൽ ഉണ്ടായിരുന്നത് കാശി മാതൃകയിൽ നാഗർ ശൈലിയിലുള്ള ക്ഷേത്രം : രാമജന്മഭൂമിയിലെ പോലെ ജ്ഞാൻവാപിയിലും ഖനനം നടത്തണമെന്ന് വിഷ്ണു ശങ്കർ ജെയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 10:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ജ്ഞാൻവാപി സമുച്ചയത്തിൽ രാമജന്മഭൂമി മാതൃകയിൽ ഖനനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകും. സീൽ ചെയ്ത വജൂഖാനയുടെ എഎസ്ഐ സർവേയും ഹിന്ദു വിഭാഗം ആവശ്യപ്പെടും . വജൂഖാനയുടെ ശാസ്‌ത്രീയ സർവേയിലൂടെ മാത്രമേ ശിവലിംഗമാണോ ഉറവയാണോ എന്ന യാഥാർത്ഥ്യം വ്യക്തമാകൂവെന്ന് ഹിന്ദു പക്ഷ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.

എഎസ്ഐയുടെ സർവേ റിപ്പോർട്ടിൽ ജ്ഞാൻവാപിയെ നാഗർ ശൈലിയിലുള്ള ക്ഷേത്രമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രം ഈ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ജ്ഞാൻവാപി ഒരു വലിയ ഹിന്ദു ക്ഷേത്രം കൂടിയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രത്തിന്റെ ഘടന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമാനമാണ്.

പ്രവേശനത്തിന് ശേഷം രണ്ട് മണ്ഡപങ്ങളും ശ്രീകോവിലുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പോലും, പ്രവേശിച്ച ശേഷം, ഒരു പവലിയൻ മാത്രമാണുള്ളത്. ‘റാം’ എന്ന് ആലേഖനം ചെയ്ത കല്ലും , ഹൈന്ദവ ദേവതകളുടെ 55 ശിൽപങ്ങളും, 15 ശിവലിംഗങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു .

ജ്ഞാനവാപിയുടെ നിലവിലുള്ള ഘടനയ്‌ക്ക് ഒരു തരത്തിലും കേടുപാടുകൾ സംഭവിക്കാത്ത വിധത്തിൽ ഖനനം നടത്തണമെന്നാകും ആവശ്യപ്പെടുന്നതെന്ന് വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.

 

Tags: gyanwapi
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies