gyanwapi - Janam TV

gyanwapi

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജ്ഞാൻവാപിയിൽ മഹാശിവരാത്രി ആഘോഷം ; പ്രാർത്ഥനയോടെ എത്തിയത് ആയിരക്കണക്കിന് ശിവഭക്തർ

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജ്ഞാൻവാപിയിൽ മഹാശിവരാത്രി ആഘോഷം ; പ്രാർത്ഥനയോടെ എത്തിയത് ആയിരക്കണക്കിന് ശിവഭക്തർ

ന്യൂഡൽഹി : മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജ്ഞാൻ വാപിയിൽ മഹാശിവരാത്രി ആഘോഷം . കാശി വിശ്വനാഥ ക്ഷേത്രത്തിലെ മംഗള ആരതിയ്ക്ക് പിന്നാലെ വാരണാസിയിലെ ഹൈന്ദവ വിശ്വാസികൾ ഒന്നടങ്കം ...

ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താം; അനുമതി നൽകി വാരാണസി കോടതി; ഹൈന്ദവരുടെ നൂറ്റാണ്ടുകളായുള്ള ആവശ്യത്തിന് അംഗീകാരം

ജ്ഞാൻവാപി ഹിന്ദുക്കൾക്ക് വിട്ടു നൽകാനാവില്ല : ഹൈന്ദവ  പൂജ നിർത്തണം ; മുസ്ലീം പക്ഷം സുപ്രീം കോടതിയിലേയ്‌ക്ക്

ന്യൂഡൽഹി : ജ്ഞാൻവാപി കേസ് സുപ്രീം കോടതിയിലേയ്ക്ക് . ഹിന്ദുപക്ഷത്തിന് ജ്ഞാൻ വാപി നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി ...

ഒരു മുഗളനെയും ഭയക്കുന്നില്ല , ജ്ഞാൻവാപിയിൽ ക്ഷേത്രം ഉയരണം : കോടതിയിൽ കേസ് പരിഗണിക്കവേ കാശി വിശ്വനാഥന് മുന്നിൽ മഹാദേവ സ്തുതിയുമായി മുസ്ലീങ്ങൾ

ഒരു മുഗളനെയും ഭയക്കുന്നില്ല , ജ്ഞാൻവാപിയിൽ ക്ഷേത്രം ഉയരണം : കോടതിയിൽ കേസ് പരിഗണിക്കവേ കാശി വിശ്വനാഥന് മുന്നിൽ മഹാദേവ സ്തുതിയുമായി മുസ്ലീങ്ങൾ

വാരണാസി ; ജ്ഞാൻവാപിയിൽ ക്ഷേത്രം ഉയരാൻ കാശി വിശ്വനാഥന് മുന്നിൽ പ്രാർത്ഥിച്ച് മുസ്ലീം വിശ്വാസികൾ .രാഷ്ട്രീയ മുസ്ലീം മഞ്ചിൻ്റെയും മുസ്ലീം മഹിളാ ഫൗണ്ടേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ലഖ്നൗവിൽ ...

മുസ്ലീങ്ങൾക്ക് വേണമെങ്കിൽ ജ്ഞാൻവാപി കേസുമായി സുപ്രീം കോടതിയിൽ പോകാം ; പക്ഷേ അവിടെയും ഞങ്ങൾ എതിർക്കും ; വിഷ്ണു ശങ്കർ ജെയിൻ

മുസ്ലീങ്ങൾക്ക് വേണമെങ്കിൽ ജ്ഞാൻവാപി കേസുമായി സുപ്രീം കോടതിയിൽ പോകാം ; പക്ഷേ അവിടെയും ഞങ്ങൾ എതിർക്കും ; വിഷ്ണു ശങ്കർ ജെയിൻ

വാരണാസി : ജ്ഞാൻവാപിയിൽ ഹിന്ദുവിശ്വാസികൾക്ക് പൂജകൾ തുടരാമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് ഹിന്ദു പക്ഷ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ . ‘ ഹൈക്കോടതിയുടെ ഉത്തരവിനെ ...

നിലവറയിൽ വിളക്കുകൾ തെ‍ളിഞ്ഞു, മണികൾ മുഴങ്ങി; മന്ത്രോച്ചാരണങ്ങളിൽ മുഖരിതമായി ജ്ഞാൻവാപി; പൂജയുടെ വീഡിയോ പങ്കുവച്ച് വിഷ്ണു ജെയിൻ

ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ ജഡ്ജിയെ ആക്ഷേപിച്ചു : പോപ്പുലർ ഫ്രണ്ട് അനുഭാവിയായ അഭിഭാഷകൻ ചാന്ദ് പാഷയ്‌ക്കെയ്തിരെ കേസ്

ലക്നൗ : ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതി ജഡ്ജിയെ അധിക്ഷേപിച്ച അഭിഭാഷകനെതിരെ കേസ് . പോപ്പുലർ ഫ്രണ്ട് അനുഭാവിയായ അഭിഭാഷകൻ ...

ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നു ; ജ്ഞാൻവാപി നന്ദിവിഗ്രഹത്തിനരികിൽ പ്രാർത്ഥിക്കാനെത്തിയ 20 ഓളം ഹിന്ദുവിശ്വാസികൾക്കെതിരെ കേസ് നൽകി മസ്ജിദ് കമ്മിറ്റി

ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നു ; ജ്ഞാൻവാപി നന്ദിവിഗ്രഹത്തിനരികിൽ പ്രാർത്ഥിക്കാനെത്തിയ 20 ഓളം ഹിന്ദുവിശ്വാസികൾക്കെതിരെ കേസ് നൽകി മസ്ജിദ് കമ്മിറ്റി

ലക്നൗ : ജ്ഞാൻവാപി നിലവറയ്ക്ക് മുന്നിൽ പ്രാർത്ഥിക്കാനെത്തിയ 20 ഓളം ഹിന്ദുവിശ്വാസികൾക്കെതിരെ കേസ് നൽകി അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി .ചൗക്ക് പോലീസ് സ്റ്റേഷനിലാണ് ജ്ഞാൻ വാപി മസ്ജിദ് ...

വാരണാസിയുടെ ചരിത്രത്തിൽ ക്ഷേത്രത്തെ കുറിച്ച് പരാമർശമില്ല : ജ്ഞാൻവാപി പള്ളിയെക്കുറിച്ച് പറയുന്നതെല്ലാം കെട്ടിച്ചമച്ചതാണെന്ന് ഇമാം അബ്ദുൾ ബത്തീൻ നൊമാനി

വാരണാസിയുടെ ചരിത്രത്തിൽ ക്ഷേത്രത്തെ കുറിച്ച് പരാമർശമില്ല : ജ്ഞാൻവാപി പള്ളിയെക്കുറിച്ച് പറയുന്നതെല്ലാം കെട്ടിച്ചമച്ചതാണെന്ന് ഇമാം അബ്ദുൾ ബത്തീൻ നൊമാനി

കോഴിക്കോട് : ജ്ഞാൻവാപി പള്ളിയെക്കുറിച്ച് വരുന്ന വാർത്തകളെല്ലാം കെട്ടിച്ചമച്ച കാര്യങ്ങളാണെന്ന് ജ്ഞാൻവാപി ഇമാം അബ്ദുൾ ബത്തീൻ നൊമാനി . കോഴിക്കോട് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ...

നിയമപരമായ പിഴവ് ആർക്കും ഉണ്ടാകാം ; ജ്ഞാൻവാപി കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ , നീതി ഉറപ്പാക്കിയാണ് വിധി പറഞ്ഞത് : ജഡ്ജി അജയ് കൃഷ്ണ വിശ്വേഷ്

നിയമപരമായ പിഴവ് ആർക്കും ഉണ്ടാകാം ; ജ്ഞാൻവാപി കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ , നീതി ഉറപ്പാക്കിയാണ് വിധി പറഞ്ഞത് : ജഡ്ജി അജയ് കൃഷ്ണ വിശ്വേഷ്

ന്യൂഡൽഹി : നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ കേസുകളിൽ വിധി പറഞ്ഞതെന്ന് ജ്ഞാൻ വാപി കേസിൽ വിധി പറഞ്ഞ ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേഷ് ...

പൂജകൾ ആരംഭിച്ച ജ്ഞാൻവാപി ക്ഷേത്രത്തിലേയ്‌ക്ക് എത്തുന്നത് ആയിരക്കണക്കിന് ഭക്തർ : മഹാദേവന് വെള്ളി സിംഹാസനം സമർപ്പിച്ച് വ്യവസായികൾ

പൂജകൾ ആരംഭിച്ച ജ്ഞാൻവാപി ക്ഷേത്രത്തിലേയ്‌ക്ക് എത്തുന്നത് ആയിരക്കണക്കിന് ഭക്തർ : മഹാദേവന് വെള്ളി സിംഹാസനം സമർപ്പിച്ച് വ്യവസായികൾ

വാരണാസി ; പൂജകൾ ആരംഭിച്ച ജ്ഞാൻവാപി ക്ഷേത്രത്തിലേയ്ക്ക് ഭക്തരുടെ ഒഴുക്ക് . നിരവധി വിശ്വാസികളാണ് മഹാദേവന് മുന്നിൽ വഴിപാടുകളും സംഭാവനകളുമായി എത്തുന്നത് . താൽഗൃഹ എന്ന പേരിലാണ് ...

കാശി ഭൂമിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്‌ച്ചയില്ല : ശാഠ്യപ്പെടാതെ, മാന്യമായി പുറത്ത് പോകുന്നതാകും മസ്ജിദ് കമ്മിറ്റിയ്‌ക്ക് നല്ലത് : വിഷ്ണു ശങ്കർ ജെയിൻ

കാശി ഭൂമിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്‌ച്ചയില്ല : ശാഠ്യപ്പെടാതെ, മാന്യമായി പുറത്ത് പോകുന്നതാകും മസ്ജിദ് കമ്മിറ്റിയ്‌ക്ക് നല്ലത് : വിഷ്ണു ശങ്കർ ജെയിൻ

ന്യൂഡൽഹി : ചരിത്രപരമായ തെറ്റ് തിരുത്താനുള്ള അവസരമാണിപ്പോൾ അഞ്ജുമാൻ മസ്ജിദ് കമ്മിറ്റിയ്ക്ക് ഉള്ളതെന്ന് ജ്ഞാൻ വാപി ഹിന്ദുപക്ഷ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ. കാശി ഭൂമിയിൽ ഒരിഞ്ച് ...

അയോദ്ധ്യയിലെ ആഘോഷങ്ങൾ കണ്ട നന്ദി ബാരിക്കേഡുകൾ തുറന്നു കഴിഞ്ഞു ; ഇപ്പോൾ ഭഗവാൻ കൃഷ്ണനും പുറത്തിറങ്ങാൻ തയ്യാറായി ; യോഗി ആദിത്യനാഥ്

അയോദ്ധ്യയിലെ ആഘോഷങ്ങൾ കണ്ട നന്ദി ബാരിക്കേഡുകൾ തുറന്നു കഴിഞ്ഞു ; ഇപ്പോൾ ഭഗവാൻ കൃഷ്ണനും പുറത്തിറങ്ങാൻ തയ്യാറായി ; യോഗി ആദിത്യനാഥ്

ലക്നൗ: മഥുര കൃഷ്ണ ജന്മഭൂമി ഭൂമി തർക്കം പരാമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. "അയോദ്ധ്യയിലെ ആഘോഷങ്ങൾ കണ്ട നന്ദി ബാബ ഉറച്ചുനിന്നു, രാത്രിയിൽ ബാരിക്കേഡുകൾ തുറന്ന് ...

അയോദ്ധ്യയിൽ ക്ഷേത്രം ഉയർന്നതു പോലെ ജ്ഞാൻ വാപിയിൽ ക്ഷേത്രം നിർമ്മിക്കാമെന്ന് കരുതരുത് ; മൗലാന തൗക്കീർ റസാ ഖാൻ

അയോദ്ധ്യയിൽ ക്ഷേത്രം ഉയർന്നതു പോലെ ജ്ഞാൻ വാപിയിൽ ക്ഷേത്രം നിർമ്മിക്കാമെന്ന് കരുതരുത് ; മൗലാന തൗക്കീർ റസാ ഖാൻ

ലക്നൗ : അയോദ്ധ്യയിൽ ക്ഷേത്രം ഉയർന്നതു പോലെ ജ്ഞാൻ വാപിയിൽ ക്ഷേത്രം നിർമ്മിക്കാമെന്ന് കരുതരുതെന്ന് ഇത്തിഹാദ് മില്ലത്ത് കൗൺസിൽ (ഐഎംസി) തലവൻ മൗലാന തൗക്കീർ റസാ ഖാൻ ...

മഥുരയിലും ജ്ഞാൻവാപിയിലും ക്ഷേത്രമൊന്നും ഉണ്ടായിരുന്നില്ല ; കണ്ടെടുത്ത വിഗ്രഹങ്ങൾ പുറത്ത് നിന്ന് കൊണ്ടു വന്ന് വച്ചതാണ് ; മൗലാന അർഷാദ് മദനി

മഥുരയിലും ജ്ഞാൻവാപിയിലും ക്ഷേത്രമൊന്നും ഉണ്ടായിരുന്നില്ല ; കണ്ടെടുത്ത വിഗ്രഹങ്ങൾ പുറത്ത് നിന്ന് കൊണ്ടു വന്ന് വച്ചതാണ് ; മൗലാന അർഷാദ് മദനി

ലക്നൗ : ജ്ഞാൻ വാപിയിൽ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങൾ പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന ആരോപണവുമായി ജമിയത്ത് ഉലമ-ഇ-ഹിന്ദ് തലവൻ മൗലാന അർഷാദ് മദനി . സീൽ ചെയ്ത ...

തട്ടിയെടുത്ത ഭൂമിയിൽ പള്ളി പണിയാൻ മുസ്ലീങ്ങൾക്ക് കഴിയില്ല. ; മുസ്ലീങ്ങൾ അങ്ങനെ ചെയ്യുന്നവരല്ലെന്ന് ജംഇയ്യത്തുൽ നേതാവ് മൗസാന സൈഫുള്ള

തട്ടിയെടുത്ത ഭൂമിയിൽ പള്ളി പണിയാൻ മുസ്ലീങ്ങൾക്ക് കഴിയില്ല. ; മുസ്ലീങ്ങൾ അങ്ങനെ ചെയ്യുന്നവരല്ലെന്ന് ജംഇയ്യത്തുൽ നേതാവ് മൗസാന സൈഫുള്ള

ലക്നൗ : ഇസ്ലാമിൽ, തട്ടിയെടുത്ത ഭൂമിയിൽ പള്ളി പണിയാൻ കഴിയില്ലെന്ന് ജംഇയ്യത്തുൽ ഉലമ ഹിന്ദ് നേതാവ് മൗസാന സൈഫുള്ള . ജ്ഞാൻവാപി കേസിൽ പുറത്തുവന്ന വിധി 20 ...

ജ്ഞാൻവാപി ക്ഷേത്രമല്ല മസ്ജിദാണ് : ഹിന്ദുക്കൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ ഉത്തരവിനെ എതിർക്കുമെന്ന് മൗലാന ഖാലിദ് റഷീദ് ഫിരംഗി

ജ്ഞാൻവാപി ക്ഷേത്രമല്ല മസ്ജിദാണ് : ഹിന്ദുക്കൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ ഉത്തരവിനെ എതിർക്കുമെന്ന് മൗലാന ഖാലിദ് റഷീദ് ഫിരംഗി

വാരണാസി ; ജ്ഞാൻവാപി കേസിലെ വാരാണസി കോടതി ഉത്തരവ് നിരാശാജനകമാണെന്ന് മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി .ജ്ഞാൻവാപി മസ്ജിദാണെന്നും , അതിനുള്ളിൽ സമുച്ചയത്തിനുള്ളിലെ ഹിന്ദു ഭക്തർക്ക് ...

7 ദിവസത്തിലല്ല , 12 മണിക്കൂറിനുള്ളിൽ ജ്ഞാൻവാപി ദേവഭൂമിയിൽ പൂജ നടത്തിച്ച അർച്ചകൻ ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിശ്ചയിച്ച ഗണേശ്വർ ശാസ്ത്രി

7 ദിവസത്തിലല്ല , 12 മണിക്കൂറിനുള്ളിൽ ജ്ഞാൻവാപി ദേവഭൂമിയിൽ പൂജ നടത്തിച്ച അർച്ചകൻ ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിശ്ചയിച്ച ഗണേശ്വർ ശാസ്ത്രി

ലക്നൗ : 31 വർഷത്തിനുശേഷം, വാരണാസിയിലെ ജ്ഞാനവാപി സമുച്ചയത്തിലെ ക്ഷേത്ര നിലവറയിൽ പൂജ നടത്തി. ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ തുടർന്ന് കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് ഗണേശ്വർ ...

ജ്ഞാൻവാപി നന്ദി മഹാരാജിന് മുന്നിലെ ബാരിക്കേഡുകൾ ഉടൻ നീക്കും ; 30 വർഷം മുമ്പ് മൂന്ന് തവണ ശിവലിംഗ പ്രതിഷ്ഠ നടത്തിയതായി അശുതോഷ് വ്യാസ്

ജ്ഞാൻവാപി നന്ദി മഹാരാജിന് മുന്നിലെ ബാരിക്കേഡുകൾ ഉടൻ നീക്കും ; 30 വർഷം മുമ്പ് മൂന്ന് തവണ ശിവലിംഗ പ്രതിഷ്ഠ നടത്തിയതായി അശുതോഷ് വ്യാസ്

ന്യൂഡൽഹി : വാരണാസിയിലെ ജ്ഞാൻവാപി കേസിൽ, ചരിത്രപരമായ വിധിയാണ് ഇന്ന് കോടതി പ്രഖ്യാപിച്ചത് . ജ്ഞാനവാപി സമുച്ചയത്തിലെ നിലവറയിൽ ആരാധന നടത്താനുള്ള അനുമതിയാണ് ഇന്ന് കോടതി നൽകിയത് ...

മൂന്ന് പതിറ്റാണ്ടായി കാത്തിരുന്ന ഉത്തരവ് ; ഇന്ന് വിരമിക്കും മുൻപ് ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷ് നൽകിയത് ഹിന്ദുക്കൾക്ക് ഏറെ സുപ്രധാന വിധി

മൂന്ന് പതിറ്റാണ്ടായി കാത്തിരുന്ന ഉത്തരവ് ; ഇന്ന് വിരമിക്കും മുൻപ് ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷ് നൽകിയത് ഹിന്ദുക്കൾക്ക് ഏറെ സുപ്രധാന വിധി

ന്യൂഡൽഹി : ഹിന്ദുക്കൾ മൂന്ന് പതിറ്റാണ്ടായി കാത്തിരുന്ന ഉത്തരവ് നൽകിയാണ് ഇന്ന് വാരണാസിയിലെ ജില്ലാ ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷ് വിരമിക്കുന്നത് . ജ്ഞാനവാപിയിൽ ഹിന്ദുക്കൾക്ക് ആരാധന ...

അന്ന് വ്യാസ് കുടുംബത്തിന്റെ പൂജ തടഞ്ഞു ; 31 വർഷങ്ങൾക്ക് ശേഷം വ്യാസ് കുടുംബം തിരിച്ചെത്തുന്നു ജ്ഞാൻവാപി മഹാദേവഭൂമിയിൽ പൂജകൾ നടത്താൻ

അന്ന് വ്യാസ് കുടുംബത്തിന്റെ പൂജ തടഞ്ഞു ; 31 വർഷങ്ങൾക്ക് ശേഷം വ്യാസ് കുടുംബം തിരിച്ചെത്തുന്നു ജ്ഞാൻവാപി മഹാദേവഭൂമിയിൽ പൂജകൾ നടത്താൻ

ന്യൂഡൽഹി : ജ്ഞാൻവാപിയിൽ പൂജകൾ നടത്താനുള്ള അവകാശം വ്യാസകുടുംബത്തിന് . ജ്ഞാൻവാപി നിലവറയിലെ ആരാധന 31 വർഷമായി നിർത്തി വച്ചിരിക്കുകയായിരുന്നു. 1993 ലാണ് ഇവിടെ അവസാനമായി പൂജകൾ ...

വൈകില്ല , അയോദ്ധ്യ പോലെ കാശിയും, മഥുരയും സ്വാതന്ത്യ്രമാകും : പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ വിഷ്ണു ശങ്കർ ജെയിൻ

ജ്ഞാൻവാപിയിൽ ഉണ്ടായിരുന്നത് കാശി മാതൃകയിൽ നാഗർ ശൈലിയിലുള്ള ക്ഷേത്രം : രാമജന്മഭൂമിയിലെ പോലെ ജ്ഞാൻവാപിയിലും ഖനനം നടത്തണമെന്ന് വിഷ്ണു ശങ്കർ ജെയിൻ

ന്യൂഡൽഹി : ജ്ഞാൻവാപി സമുച്ചയത്തിൽ രാമജന്മഭൂമി മാതൃകയിൽ ഖനനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകും. സീൽ ചെയ്ത വജൂഖാനയുടെ എഎസ്ഐ ...

സത്യം പുറത്തു വന്നു കഴിഞ്ഞു ; ജ്ഞാൻവാപിയിൽ ക്ഷേത്രം നിർമ്മിക്കാൻ മുസ്ലീം മതനേതാക്കൾ മുന്നോട്ട് വരണമെന്ന് മൊഹ്സിൻ റാസ

സത്യം പുറത്തു വന്നു കഴിഞ്ഞു ; ജ്ഞാൻവാപിയിൽ ക്ഷേത്രം നിർമ്മിക്കാൻ മുസ്ലീം മതനേതാക്കൾ മുന്നോട്ട് വരണമെന്ന് മൊഹ്സിൻ റാസ

വാരണാസി ; ജ്ഞാൻവാപി സമുച്ചയത്തിൽ ക്ഷേത്രം നിർമ്മിക്കാൻ മുസ്ലീം മതനേതാക്കൾ മുന്നോട്ട് വരണമെന്ന് മൊഹ്സിൻ റാസ . എ എസ് ഐ റിപ്പോർട്ട് പുറത്തുവന്നത് മുതൽ നിരവധി ...

ജ്ഞാൻവാപി ഹിന്ദുക്കൾക്ക് കൈമാറണമെന്ന ആവശ്യം നടക്കില്ല ; സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരും ആഘോഷങ്ങൾ നടത്തേണ്ട ; മുഫ്തി ഷഹാബുദ്ദീൻ റസ്വി

ജ്ഞാൻവാപി ഹിന്ദുക്കൾക്ക് കൈമാറണമെന്ന ആവശ്യം നടക്കില്ല ; സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരും ആഘോഷങ്ങൾ നടത്തേണ്ട ; മുഫ്തി ഷഹാബുദ്ദീൻ റസ്വി

ന്യൂഡൽഹി : ജ്ഞാൻവാപി കേസിൽ എ എസ് ഐ റിപ്പോർട്ടിനെ തള്ളി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി . ...

ക്ഷേത്രത്തിൽ നിസ്‌കാരമല്ല, പൂജകളാണ് നടക്കേണ്ടത് ; ജ്ഞാൻവാപിയിൽ നിസ്‌കാരം നിർത്താൻ കോടതിയെ സമീപിക്കും

ക്ഷേത്രത്തിൽ നിസ്‌കാരമല്ല, പൂജകളാണ് നടക്കേണ്ടത് ; ജ്ഞാൻവാപിയിൽ നിസ്‌കാരം നിർത്താൻ കോടതിയെ സമീപിക്കും

ന്യൂഡൽഹി : ജ്ഞാൻവാപിയിൽ നിസ്ക്കാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹർജി നൽകാൻ ഹിന്ദുപക്ഷ തീരുമാനം . എഎസ്ഐ സർവേ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് തീരുമാനം . ‘ ...

അയോദ്ധ്യയ്‌ക്ക് സമാനമാണ് ജ്ഞാൻവാപിയും : നീതിയും തുല്യമാകണം : കാശിയിൽ മഹത്തായ ശിവക്ഷേത്രം ഉയരണമെന്ന് അയോദ്ധ്യ മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ്

അയോദ്ധ്യയ്‌ക്ക് സമാനമാണ് ജ്ഞാൻവാപിയും : നീതിയും തുല്യമാകണം : കാശിയിൽ മഹത്തായ ശിവക്ഷേത്രം ഉയരണമെന്ന് അയോദ്ധ്യ മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ്

ന്യൂഡൽഹി : കാശിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി നിർമിതി ശിവക്ഷേത്രമാണെന്ന് അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ് . കോടതിക്ക് ഇതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇനി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist