ഭാര്യയെയും, മക്കളെയും ഉപേക്ഷിച്ച് മുസ്ലീം യുവതിയുമായി ബന്ധം : ഒടുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പകയിൽ കാമുകന് മേൽ ആസിഡ് ഒഴിച്ച് യുവതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയെയും, മക്കളെയും ഉപേക്ഷിച്ച് മുസ്ലീം യുവതിയുമായി ബന്ധം : ഒടുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പകയിൽ കാമുകന് മേൽ ആസിഡ് ഒഴിച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 11:00 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പകയിൽ കാമുകന് മേൽ ആസിഡ് ഒഴിച്ച് യുവതി . 51 കാരനായ രാകേഷ് ബ്രഹ്മഭട്ടിന് മേലാണ് 38 കാരിയായ കാമുകി മെഹ്‌സാബിൻ മൊഹ്‌സിൻ ആസിഡ് എറിഞ്ഞത് .

ഭാര്യയും, മക്കളുമുള്ള രാകേഷ് കഴിഞ്ഞ 5 വർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു . ബസ് കണ്ടക്ടറായി ജോലി ചെയ്യുമ്പോഴാണ് ജുഹാപുരയിലെ ആയിഷ മസ്ജിദിന് സമീപമുള്ള അഞ്ജും പാർക്കിൽ താമസിക്കുന്ന മെഹ്‌സാബിനുമായി പ്രണയത്തിലായത്. രാകേഷിനോട് മെഹ്‌സാബിൻ മതം മാറാനും ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഒരു വർഷം മുമ്പ് രാകേഷിന്റെ ഭാര്യയടക്കമുള്ള കുടുംബാംഗങ്ങൾ ഇവരുടെ പ്രണയം അറിഞ്ഞു. തുടർന്ന് മെഹ്‌സാബിനുമായുള്ള ബന്ധം രാകേഷ് അവസാനിപ്പിച്ചു .

ഇതിൽ കുപിതയായ മെഹ്‌സാബിൻ ഇന്നലെ വൈകിട്ട് രാകേഷിനു നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു . അഹമ്മദാബാദിലെ കലുപൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള അംദവദ് മുനിസിപ്പൽ ട്രാൻസ്‌പോർട്ട് സർവീസ് കൺട്രോൾ ക്യാബിനിൽ എത്തിയ യുവതി “എന്താ നിനക്ക് ഞാനുമായി ബന്ധം ഇല്ലേ?” എന്ന ചോദിച്ച ശേഷമാണ് ആസിഡ് എറിഞ്ഞത് .

വലത് കണ്ണിലും മുതുകിലും സ്വകാര്യ ഭാഗങ്ങളിലും പൊള്ളലേറ്റ രാകേഷിനെ അവിടെ കൂടിയിരുന്ന ആളുകൾ ചികിത്സയ്‌ക്കായി ജിസിഎസ് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് പിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടു . ഇവർക്കായി കലുപൂർ പോലീസ് തിരച്ചിൽ നടത്തുകയാണ്.

 

Tags: acid attack
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies