ഭക്ഷ്യ വിഷബാധയേറ്റു, വിമാനത്തിൽ വച്ച് ഛർദ്ദിച്ച് അവശയായപ്പോൾ രക്ഷകരായത് സഹയാത്രികർ; നന്ദി അറിയിച്ച് അഹാന കൃഷ്ണ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഭക്ഷ്യ വിഷബാധയേറ്റു, വിമാനത്തിൽ വച്ച് ഛർദ്ദിച്ച് അവശയായപ്പോൾ രക്ഷകരായത് സഹയാത്രികർ; നന്ദി അറിയിച്ച് അഹാന കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 12:17 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ യുവതാരമാണ് അഹാന കൃഷ്ണ. നിരവധി മലയാള സിനിമകളിലൂടെ സുപരിചിതയായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം പങ്കുവക്കുന്ന യൂട്യൂബ് വീഡിയോകൾക്കും നിരവധി ആരാധകരുണ്ട്. സിനിമാ വിശേഷങ്ങൾക്ക് പുറമെ യാത്ര വിശേഷങ്ങളും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു യാത്രക്കിടെ തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കുറിച്ച് ആരാധകരുമായി പങ്കുവക്കുകയാണ് താരം. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

‘ഫ്‌ലൈറ്റ് യാത്രക്കിടെ ആദ്യമായാണ് ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകുന്നത്. 45 മിനിട്ട് വിമാനയാത്രക്കിടെ നാല് തവണ ഛർദ്ദിച്ചു. തലേദിവസം കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായതാണെന്ന് ഉറപ്പാണ്. അല്ലാതെ യാത്രക്കിടെ സംഭവിക്കാറുള്ള മോഷൻ സിക്‌നസ് ഒന്നും എനിക്കില്ല. യാത്ര തുടങ്ങും മുൻപ് തന്നെ വല്ലാത്തൊരു പന്തികേട് തോന്നിയിരുന്നു. എന്നാൽ ഛർദ്ദിക്കുമെന്ന് പ്രതീക്ഷിച്ചില്ല. യാത്ര ആരംഭിച്ചപ്പോൾ തന്നെ ബുദ്ധിമുട്ട് തുടങ്ങി.

അപ്പോഴാണ് അടുത്തുണ്ടായിരുന്ന സഹയാത്രികൻ രക്ഷകനായി എത്തിയത്. യാത്രയുടെ അവസാനം വരെ എന്റെ ബാഗ് പിടിച്ചിരുന്നത് ഇയാളയിരുന്നു. എന്നാൽ യാത്ര തുടങ്ങിയപ്പോൾ മുതൽ ഛർദ്ദിക്കുന്ന തന്നെ കുറിച്ച് മറ്റുള്ള യാത്രക്കാർ എന്ത് കരുതുമെന്നായിരുന്നു മനസിൽ. ഇൻഡിഗോ വിമാനത്തിലെ ഛർദ്ദിക്കാനുള്ള ബാഗായിരുന്നു എന്റെ ഏക ആശ്രയം. മനസിന് വല്ലാതെ വിഷമം തോന്നിയ അവസ്ഥ കൂടിയായിരുന്നു അത്. ഒപ്പം യാത്ര ചെയ്തിരുന്ന ഒരു ഡോക്ടറും മറ്റ് യാത്രക്കാരും എനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തു.

ആ സമയത്ത് എനിക്കൊപ്പമുണ്ടായിരുന്ന പലരും വൊമിറ്റ് ബാഗ് തന്ന് സഹായിച്ചു ഛർദ്ദിച്ച് അവശയായി കണ്ണുനിറഞ്ഞ അവസരത്തിൽ എയർ ഹോസ്റ്റസ് എത്തി സമാധാനിപ്പിച്ചു. പുറത്തിറങ്ങിയപ്പോൾ പൈലറ്റും എത്തി സുഖവിവരം അന്വേഷിച്ചു. അത്രക്ക് മോശമായിരുന്നു എന്റെ അവസ്ഥ. തന്റെ ആരോഗ്യ പ്രശ്‌നം കാരണമാണെന്നും താരം പറഞ്ഞു.

 

Tags: ahana krishnaSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies