അബ്ദുള്ളയ്ക്ക് തിരിച്ചടി; കശ്മീരിൽ നാഷണൽ കോൺഫറൻസ് നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അബ്ദുള്ളയ്‌ക്ക് തിരിച്ചടി; കശ്മീരിൽ നാഷണൽ കോൺഫറൻസ് നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 02:45 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിൽ മുതിർന്ന നേതാക്കളടക്കം നിരവധി നേതാക്കൾ നാഷണൽ കോൺഫറൻസ് വിട്ട് ബിജെപിയിൽ ചേർന്നു. കത്തുവ ജില്ലാ അദ്ധ്യക്ഷൻ സഞ്ജീവ് കജൂരിയയുടെ നേതൃത്വത്തിലാണ് നേതാക്കൾ ബിജെപിയിൽ ചേർന്നത്. പാർട്ടി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ബിജെപി ജമ്മുകശ്മീർ ഘടകം അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന അംഗത്വം നൽകി സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിലെത്തിയതെന്ന് സഞ്ജീവ് കജൂരിയ പറഞ്ഞു. താഴെക്കിടയിലുള്ള ജനങ്ങൾക്ക് ഗുണം ചെയ്യുന്ന കാര്യങ്ങളാണ് ബിജെപി സർക്കാർ കേന്ദ്രത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതം അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾ പ്രധാനമന്ത്രിയോടുള്ള വിശ്വാസത്താൽ ബിജെപിയുടെ താമര ചിഹ്നത്തെ ഹൃദയത്തിൽ വഹിക്കുകയാണെന്ന് ബിജെപി ജമ്മുകശ്മീർ ഘടകം അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു. രാജ്യത്തെ ഓരോ ജനവിഭാഗങ്ങൾക്കും വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് തടയിടാനയാണ് പ്രതിപക്ഷ കക്ഷികൾ ചേർന്ന് മുന്നണി രൂപീകരിച്ചത്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഭാവത്തിൽ മുന്നണി തകർന്നടിയുകയാണെന്നും റെയ്‌ന പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് നാഷണൽ കോൺഫറൻസിനും ഫറൂഖ് അബ്ദുള്ളയ്‌ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. ജമ്മു മേഖലയ്‌ക്ക് പുറമെ കശ്മീരിലും പാർട്ടി ശക്തി പ്രാപിക്കുന്നതിന്റെ സൂചനയാണ് പാർട്ടിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

Tags: Jammu KashmirFarooq Abdullah
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies