ഫ്രാൻസിലെ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ താത്പര്യമുണ്ടോ? സാധ്യതകളുടെ ലോകം തുറക്കപ്പെട്ടു; സുപ്രധാന വിവരം പങ്കിട്ട് ഫ്രഞ്ച് സർക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫ്രാൻസിലെ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ താത്പര്യമുണ്ടോ? സാധ്യതകളുടെ ലോകം തുറക്കപ്പെട്ടു; സുപ്രധാന വിവരം പങ്കിട്ട് ഫ്രഞ്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 12:42 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി അന്താരാഷ്‌ട്ര ക്ലാസുകൾക്ക് തുടക്കം കുറിച്ച് ഫ്രഞ്ച് സർക്കാർ. ഉന്നത പഠനത്തിന് ചേരുന്നതിന് മുൻപായി വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് പഠനം എളുപ്പമാക്കുകയാണ് ക്ലാസിന്റെ ലക്ഷ്യം. എഞ്ചിനീയറിംഗ്, മാനേജ്‌മെൻ്റ്, സയൻസസ്, ഹ്യുമാനിറ്റീസ്, ആർട്ട്‌സ് എന്നീ വിഷങ്ങളിൽ ബിരുദ വിദ്യാഭ്യാസം ചെയ്യുന്നവർക്കും ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കും ക്ലാസുകളുടെ ഭാ​ഗമാകാം.

ഫ്രഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ തിരഞ്ഞെടുപ്പുകൾക്ക് ഇവ സഹായകമാകും. മികച്ച വിദ്യാർത്ഥികൾക്കായി ഫ്രഞ്ച് എംബസി സ്കോളർഷിപ്പുകൾ നൽകും. www.classesinternationales.org എന്ന വെബ്സൈറ്റിൽ 2024 മാർച്ച് 31 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 2024 സെപ്റ്റംബർ മുതലാകും ക്ലാസുകൾ ആരംഭിക്കുക.

2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലെ സർവകലാശാലകളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇമ്മാനുവേൽ മാക്രോൺ പറഞ്ഞിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരങ്ങളുടെ വിശാല ലോകം തുറന്ന് നൽകുന്നതിൽ ഫ്രാൻസിന്റെ പ്രതിബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.  ഫ്രഞ്ച് അക്കാദമിക് സ്കോളർഷിപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇന്ത്യ. പൂർവ്വ വിദ്യാർത്ഥികൾക്കായി അഞ്ച് വർഷത്തെ ഹ്രസ്വകാല ഷെങ്കൻ വിസ തു‌ടങ്ങിയവ അവതരിപ്പിച്ചിരുന്നു.

റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇന്ത്യയിലെത്തിയ വേളയിലാണ് ഇത്തരമൊരു പരിപാടി ആഹ്വാനം ചെയ്തത്. ഫ്രാൻസിന്റെ വിശാലമായ വിദ്യാഭ്യാസ സാധ്യതകൾ ഇന്ത്യൻ കുട്ടികൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫ്രഞ്ച് എംബസി അറിയിച്ചു.

Tags: Indian studentsSpecial international programme
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies