"ഒരു ഉറുമ്പിനെപ്പോലും എന്റെ മോൻ ദ്രോഹിച്ചിട്ടില്ല; ചിരിച്ചോണ്ടാണ് അവൻ സംസാരിച്ചത്; എന്റെ മോനെപ്പറ്റി നാട്ടുകാർക്ക് മൊത്തം അറിയാം": ഷാനിന്റെ ഉമ്മ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഒരു ഉറുമ്പിനെപ്പോലും എന്റെ മോൻ ദ്രോഹിച്ചിട്ടില്ല; ചിരിച്ചോണ്ടാണ് അവൻ സംസാരിച്ചത്; എന്റെ മോനെപ്പറ്റി നാട്ടുകാർക്ക് മൊത്തം അറിയാം”: ഷാനിന്റെ ഉമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 12:09 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: രൺജിത്ത് ശ്രീനിവാസന് നീതി കിട്ടി, എന്റെ മോന് നീതി കിട്ടിയില്ലെന്ന് ഷാനിന്റെ ഉമ്മ. ഒരു ഉറുമ്പിനെ പോലും എന്റെ മോൻ ദ്രോഹിച്ചിട്ടില്ല. ചിരിച്ചോണ്ടാണ് അവൻ സംസാരിച്ചത്. എല്ലാവർക്കും എന്റെ മോനെ പറ്റി അറിയാം, നാട്ടുകാർക്ക് മൊത്തം അറിയാം. അതുകൊണ്ട് ഞങ്ങൾക്ക് നീതി കിട്ടിയേ പറ്റൂ ഷാനിന്റെ ഉമ്മ പറഞ്ഞു. എസ്ഡിപിഐയുടെ  സംസ്ഥാന ഭാരവാഹിയായിരുന്നു കൊല്ലപ്പെട്ട ഷാൻ.

ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായ അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിന്റെ വിധി കഴിഞ്ഞ ദിവസമാണ് കോടതി പ്രസ്താവിച്ചത്. 15 പിഎഫ്‌ഐ ഭീകരർക്കും വധശിക്ഷയായിരുന്നു മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവി വിധിച്ചത്. വിധി പുറത്ത് വന്നതിന് പിന്നാലെ പിഎഫ്‌ഐ ഭീകരരുടെ ഭീഷണിയെ തുടർന്ന് ജഡ്ജിക്ക് സുരക്ഷ ഏർപ്പെടുത്തി.

വിധിക്ക് പിന്നാലെ എസ്ഡിപിഐ നേതാക്കളുടെയും പിഎഫ്‌ഐ ഭീകരരുടെയും നേതൃത്വത്തിൽ കടുത്ത സൈബർ ആക്രമണമാണ് ജഡ്ജിക്ക് നേരെ ഉണ്ടായത്. ജഡ്ജിയെന്ന പദവിയെ അവഹേളിക്കുന്ന തരത്തിലായിരുന്നു എസ്ഡിപിഐ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിലെ പോസ്റ്റുകളും കമന്റുകളും.

 

 

 

Tags: shan.
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies