പറയുന്നതൊന്നും പാലിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; മോദിയുടെ ​ഗ്യാരന്റിയാണ് പുതിയ കേരളം: കെ.സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പറയുന്നതൊന്നും പാലിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; മോദിയുടെ ​ഗ്യാരന്റിയാണ് പുതിയ കേരളം: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 08:55 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പറയുന്നതൊന്നും പാലിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സർക്കാർ തങ്ങളുടേതാണെന്ന് പറയുന്ന പദ്ധതികളൊക്കെയും മോദി സർക്കാരിന്റേതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ നികുതി പണം ഉപയോ​ഗിച്ച് രാഷ്‌ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരള പദയാത്രയോട് അനുബന്ധിച്ച് വടകരയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.

‘കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് എത്ര ഫണ്ട് ലഭിച്ചെന്ന് പിണറായി സർക്കാർ ഒരിക്കലും പുറത്ത് പറയില്ല. കേന്ദ്രം അനുവദിച്ച റവന്യൂ ഡെഫിസിറ്റി ഗ്രാൻഡിനെ കുറിച്ചോ ജിഎസ്ടി നഷ്ടപരിഹാരത്തെ കുറിച്ചോ സംസ്ഥാനം ഇതുവരെയും പുറത്ത് പറഞ്ഞിട്ടില്ല. നിയമ സഭയിലും വ്യാജ പ്രചരണമാണ് നടക്കുന്നത്. കേന്ദ്ര സർക്കാർ ഏറ്റവുമധികം ആനുകൂല്യങ്ങൾ നൽകിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. യുപിഎ സർക്കാരിനേക്കാൾ അഞ്ചിരട്ടി അധികം തുക മോദി സർക്കാർ കേരളത്തിന് നൽകി.

പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്ന വാ​ഗ്‍ദാനങ്ങളൊന്നും പാലിക്കാത്ത മുഖ്യമന്ത്രിയാണ്. മോദിയുടെ ​ഗ്യാരന്റിയാണ് പുതിയ കേരളം.
പിണറായി സർക്കാർ അവകാശപ്പെടുന്ന എല്ലാ പദ്ധതികളും മോദി സർക്കാരിന്റെയാണ്. വടകര റെയിൽവേ സ്റ്റേഷനിലും കോടികളുടെ വികസന പദ്ധതികൾ നടക്കുന്നുണ്ട്. കേന്ദ്രഫണ്ട് വിഷയത്തിൽ സത്യം അറിഞ്ഞിട്ടും പ്രതിപക്ഷം ഭരണപക്ഷത്തിന് മൗന സമ്മതം നൽകുന്നയാളാണ്. നിയമ സഭയിൽപോലും മാസപ്പടികേസ് പരാമർശിക്കാൻ ആ​ഗ്രഹിക്കാത്ത ആളാണ് വിഡി സതീശൻ.

ഭീകരവാദികളോട് മൃദു സമീപനം കേരളത്തിന് മാത്രമാണ്. മതഭീകരവാദികൾക്ക് വധശിക്ഷ കിട്ടിയതിനെതിരെ കഴിഞ്ഞ ദിവസം മുതൽ ചിലർ രം​ഗത്ത് വന്നിരുന്നു. ഇവരൊക്കെയും ഭീകരവാദികളെ സഹായിച്ചവരാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം അണികൾ സിപിഎമ്മിലേക്കും ലീ​ഗിലേക്കും ചേർന്നു.’- കെ.സുരേന്ദ്രൻ പറഞ്ഞു.

 

Tags: BJPK SurendranPinarayi VijayanVD SATHEESHAN
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies