കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ 2024 ബജറ്റിൽ നിന്നുള്ള പ്രധാന പ്രഖ്യാപനങ്ങൾ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ 2024 ബജറ്റിൽ നിന്നുള്ള പ്രധാന പ്രഖ്യാപനങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 11:57 am IST
FacebookTwitterWhatsAppTelegram
  • 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിൽ മോദി സർക്കാർ വിജയിച്ചു
  • 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം നൽകുകയും പ്രധാനമന്ത്രി സ്വാനിധി യോജന പ്രകാരം 78 ലക്ഷം വഴിയോര കച്ചവടക്കാരെ സഹായിക്കുകയും ചെയ്തു.
  • 34 ലക്ഷം കോടി രൂപ ജൻധൻ അക്കൗണ്ട് വഴി നേരിട്ട് കൈമാറി
  • അർഹരായ മധ്യവർഗ വിഭാഗങ്ങൾക്ക് സ്വന്തമായി വീട് നിർമിക്കാൻ സർക്കാർ സഹായം
  • ഗവൺമെന്റ്  ജിഡിപിയിൽ  ശ്രദ്ധ കേന്ദ്രീകരിക്കും
  • പണപ്പെരുപ്പം കുറഞ്ഞു, സാമ്പത്തിക വളർച്ച ഉയർന്നു
  • അടുത്ത അഞ്ച് വർഷം ഇന്ത്യ അഭൂതപൂർവമായ സാമ്പത്തിക വളർച്ച കൈവരിക്കും
  • പ്രതിരോധ ആവശ്യങ്ങൾക്കായി ഡീപ് ടെക് ശക്തിപ്പെടുത്തുന്നതിന് സർക്കാർ പുതിയ പദ്ധതി ആരംഭിക്കും.
  • അർഹരായ മധ്യവർഗ വിഭാഗങ്ങൾക്ക് സ്വന്തമായി വീട് നിർമിക്കാൻ സർക്കാർ സഹായം നൽകും
  • രാജ്യത്തിന്റെ ധനക്കമ്മി 5.8 ശതമാനമായി കുറഞ്ഞു
  • പ്രധാനമന്ത്രി ആവാസ് പ്രകാരം 70 ശതമാനം വീടുകളും നൽകിയത് സ്ത്രീകൾക്ക്
  • 38 ലക്ഷം കർഷകർക്ക് പ്രധാനമന്ത്രി സമ്പദ യോജനയുടെ പ്രയോജനം ലഭിച്ചു.
  • 9 നും 14 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ ക്യാൻസർ വാക്സിൻ നൽകും.
  • ആയുഷ്മാൻ ഭാരതിന്റെ ആനുകൂല്യങ്ങൾ എല്ലാ ആശാ പ്രവർത്തകർക്കും അംഗൻവാടി ജീവനക്കാർക്കും നൽകും.
  • ഒരു കോടി സോളാർ പാനൽ കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതി നടപ്പിലാക്കും
  • 3 കോടി വീടുകൾ നിർമ്മിക്കുക എന്ന സർക്കാരിന്റെ ലക്ഷ്യം കൈവരിച്ചു, അടുത്ത 5 വർഷത്തിനുള്ളിൽ 2 കോടി വീടുകൾ കൂടി നിർമ്മിക്കും
  • റൂഫ് ടോപ്പ് സോളാർ പദ്ധതി പ്രകാരം 300 യൂണിറ്റ് വൈദ്യുതി ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കും
  • സയൻസ്, ടെക്നോളജി,എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ STEM കോഴ്‌സുകളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ വർദ്ധന. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്
  • 10 വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 28 ശതമാനം വർദ്ധന
  • സ്കിൽ ഇന്ത്യ മിഷൻ വഴി 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകി. 54 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി.
  • 3000 പുതിയ ഐടിഐകൾ, ഏഴ് ഐഐടികൾ, 16 ഐഐഐടികൾ, ഏഴ് ഐഐഎമ്മുകൾ, 15 എയിംസ്, 390 സർവ്വകലാശാലകൾ സ്ഥാപിച്ചു
  •  3 പുതിയ റെയിൽവേ സാമ്പത്തിക ഇടനാഴികൾ നിർമ്മിക്കും.  ഊർജം, ധാതുക്കൾ, സിമൻറ് എന്നിവയ്‌ക്കായാണ് ഈ ഇടനാഴികൾ. പ്രധാനമന്ത്രി ഗതിശക്തി യോജനയ്‌ക്ക് കീഴിലാണ് പദ്ധതി
  •  പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ട്രെയിനുകളിലെ യാത്ര സുരക്ഷിതമാക്കുകയും ചെയ്യും. 40,000 ജനറൽ റെയിൽവേ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും
  • പ്രതിരോധ ബജറ്റിൽ 11.1 ശതമാനം  വർദ്ധനവ്, ഇത് 11,11,111 കോടി രൂപയായി ഉയർത്തി, ഇത് ജിഡിപിയുടെ 3.4 ശതമാനമാണ്
  • ഈ വർഷത്തെ റവന്യൂ ചെലവ് 47.66 ലക്ഷം കോടി രൂപ,  10 വർഷത്തിനിടെ സർക്കാരിന്റെ നികുതി വരുമാനം ഇരട്ടിയിലേറെ വർധിച്ചു
  • 10 വർഷത്തിനുള്ളിൽ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കി, 1000-ലധികം പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി
  • നികുതി സ്ലാബിലും നികുതി വ്യവസ്ഥയിലും  മാറ്റമില്ല
  • 11.8 കോടി കർഷകർക്ക്  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സർക്കാർ സഹായം നേരിട്ടെത്തിച്ചു
  • ജിഎസ്ടിക്ക് കീഴിൽ വൺ നേഷൻ വൺ മാർക്കറ്റ് എന്ന നേട്ടം കൈവരിച്ചു
  • ഇന്ത്യയ്‌ക്കും മിഡിൽ ഈസ്റ്റിനും യൂറോപ്പിനും ഇടയിൽ  ഇടനാഴി യാഥാർത്ഥ്യമാക്കും
  • എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വെള്ളം, എല്ലാവർക്കും വൈദ്യുതി, എല്ലാവർക്കും പാചക വാതകം, എല്ലാവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയവ നേട്ടങ്ങൾ
Tags: Union Budget 2024Union Budget 2024 2
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies