പ്രജ്ഞാനന്ദ രാജ്യത്തിന് അഭിമാനം, കായികരംഗത്ത് ഇന്ത്യ നടത്തിയത് സ്വപ്‌നകുതിപ്പ്; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമ്മല സീതാരാമൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രജ്ഞാനന്ദ രാജ്യത്തിന് അഭിമാനം, കായികരംഗത്ത് ഇന്ത്യ നടത്തിയത് സ്വപ്‌നകുതിപ്പ്; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 11:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കായികരംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളെണ്ണി പറഞ്ഞ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. യുവാക്കൾ കായികമേഖലയിൽ മുന്നേറുന്നതിൽ രാജ്യം അഭിമാനം കൊള്ളുന്നു. രാജ്യത്തെ കായികതാരങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്നത് മികച്ച പിന്തുണയാണ്. കായികമേഖലയ്‌ക്ക് രാജ്യം നൽകുന്ന പിന്തുണ എത്രത്തോളമുണ്ടെന്ന് സമീപകാലത്തെ പ്രകടനം വിലയിരുത്തിയാൽ മനസിലാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

2023 ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ പാരാ ഗെയിംസിലും എക്കാലത്തേയും ഉയർന്ന മെഡൽ വേട്ടയാണ് രാജ്യം നടത്തിയത്. കായിക മേഖലയിലെ മുന്നേറ്റത്തെയാണിത് പ്രതിഫലിപ്പിക്കുന്നത്. ചെസിൽ റാങ്കിംഗിൽ പ്രജ്ഞാനന്ദ ഒന്നാമതെത്തി. ചെസ് ലോകകപ്പിൽ മാഗ്‌നസ് കാൾസണെതിരെ ശക്തമായ പോരാട്ടമാണ് പ്രജ്ഞാനന്ദ കാഴ്ച വച്ചത്. രാജ്യത്ത് 2010-ൽ 20-ലധികം ചെസ് ഗ്രാൻഡ്മാസ്റ്റർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഗ്രാൻഡ് മാസ്റ്റർമാരുടെ എണ്ണം 80-ലധികമായി ഉയർന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കുന്നത്. ഇത് ആറാം തവണയാണ് നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. അധികാരത്തിലേറുന്ന പുതിയ സർക്കാർ ജൂലൈയിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും.

 

 

 

Tags: Indian SportsPraggnanandhaaUnion Budget 2024Union Budget 2024 2Nirammala Seetharaman
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies