രാജ്യം വികസന മുന്നേറ്റം നടത്തി, ജൂലൈയിൽ ഞങ്ങളുടെ സർക്കാർ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും; ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിക്കും: നിർമ്മലാ സീതാരാമൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം വികസന മുന്നേറ്റം നടത്തി, ജൂലൈയിൽ ഞങ്ങളുടെ സർക്കാർ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും; ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിക്കും: നിർമ്മലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 12:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം വികസന മുന്നേറ്റം കാഴ്ചവച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഇപ്പോൾ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റാണെന്നും ജൂലൈയിൽ തങ്ങളുടെ സർക്കാർ വീണ്ടും സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കി. ബിജെപി സർക്കാരിന് കഴിഞ്ഞ പത്തുവർഷം മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിച്ചു. അതിനാൽ മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

ഫസ്റ്റ് ഡെവല്പ് ഇന്ത്യ പോളിസിയിലൂന്നി രാജ്യത്തെ വികസനത്തിന്റെ പാതയിൽ നരേന്ദ്രമോദി സർക്കാർ നയിച്ചു. 2047-ൽ വികസിത ഭാരതമാണ് ലക്ഷ്യം. അതിനുള്ള ശക്തമായ അടിസ്ഥാനം അമൃതകാലത്തിൽ നിർമ്മിച്ചുകഴിഞ്ഞു. സുഹൃദ് രാഷ്‌ട്രങ്ങളിൽ നിന്നുളള നിക്ഷേപങ്ങൾ വർദ്ധിപ്പിച്ച് വികസനത്തിന് വേഗത വർദ്ധിപ്പിക്കും. കഴിഞ്ഞ പത്തുവർഷത്തെ വിദേശ നിക്ഷേപം 569 ബില്ല്യൺ യുഎസ് ഡോളറായിരുന്നു. ഇത് 2005 മുതൽ 2014 വരെയുള്ളതിന്റെ ഇരട്ടിയാണെന്നതും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

കാർഷിക മേഖലയിലെ കൂടുതൽ വളർച്ചയ്‌ക്കായി പബ്ലിക്- പ്രൈവറ്റ് സംയുക്ത നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും. 2 കോടി വീടുകൾകൂടി പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ചുനൽകും. 1 കോടി വീടുകളിൽ കൂടി സോളാർ വൈദ്യുതി യൂണിറ്റുകൾ സ്ഥാപിക്കും. കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും. 40,000 ൽ അധികം റെയിൽ കോച്ചുകളെ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയർത്തും. ചരക്ക് നീക്കത്തിന് മൂന്ന് പുതിയ റെയിൽവേ ഇടനാഴികൾ കൂടി പ്രാവർത്തികമാക്കും. മത്സ്യസമ്പദ് പദ്ധതികൾ കൂടുതൽ പ്രാവർത്തികമാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി.

 

 

Tags: nirmala sitharamanUnion Budget 2024Union Budget 2024 2
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies