കർഷകർ, സ്ത്രീകൾ, യുവാക്കൾ രാജ്യത്തിന്റെ സമ്പത്ത്; ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ ദശകത്തിൽ ഭാരതം കൈവരിച്ച നേട്ടങ്ങളുടെ പ്രതിഫലനം: ജ്യോതിരാദിത്യ സിന്ധ്യ
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകർ, സ്ത്രീകൾ, യുവാക്കൾ രാജ്യത്തിന്റെ സമ്പത്ത്; ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ ദശകത്തിൽ ഭാരതം കൈവരിച്ച നേട്ടങ്ങളുടെ പ്രതിഫലനം: ജ്യോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 03:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനം വികസനത്തിൽ ഊന്നൽ നൽകി കൊണ്ടുള്ളതാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ ഭാരതം കൈവരിച്ച ഓരോ നേട്ടങ്ങളും എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ ദശകത്തിൽ ഭാരതത്തിലുണ്ടായ സമഗ്രമായ പുരോഗതിയാണ് ബജറ്റ് വിലയിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

”കർഷകർ, സ്ത്രീകൾ, യുവാക്കൾ തുടങ്ങിയവരാണ് രാജ്യത്തിന്റെ സമ്പത്ത്. കാർഷിക മേഖലയ്‌ക്ക് പ്രത്യേക ഊന്നൽ നൽകുന്ന ഇത്തവണത്തെ ബജറ്റിൽ ക്ഷീരകർഷകരുടെ ക്ഷേമം ഉറപ്പു വരുത്തുകയും കാർഷിക മേഖലകൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി പുതിയ പദ്ധതികൾക്കുമാണ് തുടക്കം കുറിച്ചിരിക്കുന്നത്. വികസിത ഭാരതം, ആത്മനിർഭര ഭാരതം എന്നിവയാണ് നമ്മുടെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ പി.എം ആവാസ് യോജന, ഗരീബ് കല്യാൺ യോജന, ആയുഷ്മാൻ കാർഡ് സ്‌കീം തുടങ്ങി നിരവധി പദ്ധതികളിലൂടെ അർഹതപ്പെട്ടവരിലേക്ക് ആനുകൂല്യങ്ങൾ എത്തുന്നുണ്ട്. ഇതെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന മേഖലകളിൽ ഭാരതം കൈവരിച്ച നേട്ടങ്ങൾ തുറന്നു കാണിക്കുന്നു”- ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

അടുത്ത അഞ്ച് വർഷത്തിൽ ഇന്ത്യ കൈവരിക്കാൻ പോകുന്ന വികസന മുന്നേറ്റങ്ങളാണ് ബജറ്റിലൂടെ ധനമന്ത്രി നിർമല സീതാരാമൻ ഊന്നി പറഞ്ഞത്. യുവജനങ്ങളുടെ അഭിലാഷങ്ങൾക്ക് പ്രാധാന്യം നൽകുന്നതും രാജ്യത്തെ എല്ലാ ജനങ്ങളെയും ഒരു പോലെ ഉൾക്കൊള്ളുന്നതുമായിരുന്നു കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റ് പ്രഖ്യാപനം. യുവജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് 1 ലക്ഷം കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നതെന്നും സ്ത്രീശാക്തീകരണത്തിനും കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നുവെന്നും ജ്യോദിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

Tags: FEATURED2Jyothirathithya SindyaUnion Budget 2024 2
Share
Tweet
SendShare

More News from this section

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Latest News

വയോധികൻ വയലിൽ മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് പ്രാഥമിക നിഗമനം

ഷോർട്ട് സർക്യൂട്ടിൽ ചുമർഫാൻ കട്ടിലിലേക്ക് വീണു; വണ്ടൂരിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു, മെത്തയും കട്ടിലും കത്തിനശിച്ചു

തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; അച്ചടിച്ചത് 90 ലക്ഷം ടിക്കറ്റുകൾ, 89.85 ലക്ഷം വിറ്റു, ഒന്നാം സമ്മാനം 30 കോടി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies