7 ദിവസത്തിലല്ല , 12 മണിക്കൂറിനുള്ളിൽ ജ്ഞാൻവാപി ദേവഭൂമിയിൽ പൂജ നടത്തിച്ച അർച്ചകൻ ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിശ്ചയിച്ച ഗണേശ്വർ ശാസ്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

7 ദിവസത്തിലല്ല , 12 മണിക്കൂറിനുള്ളിൽ ജ്ഞാൻവാപി ദേവഭൂമിയിൽ പൂജ നടത്തിച്ച അർച്ചകൻ ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിശ്ചയിച്ച ഗണേശ്വർ ശാസ്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 04:38 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : 31 വർഷത്തിനുശേഷം, വാരണാസിയിലെ ജ്ഞാനവാപി സമുച്ചയത്തിലെ ക്ഷേത്ര നിലവറയിൽ പൂജ നടത്തി. ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ തുടർന്ന് കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ നേതൃത്വത്തിലാണ് പൂജ നടത്തിയത് . അയോദ്ധ്യയിലെ രാം ലല്ലയുടെ ആരാധനയ്‌ക്ക് അനുകൂല സമയം നിശ്ചയിച്ചതും ഈ വന്ദ്യവയോധികൻ തന്നെ . അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിനും കാശി വിശ്വനാഥ് ഇടനാഴിയുടെ ഉദ്ഘാടനത്തിനുമുള്ള അനുകൂല സമയവും ഇദ്ദേഹമാണ് തീരുമാനിച്ചത് .

ഗണേശ്വർ ശാസ്ത്രി ദ്രാവിഡാണ് ജ്ഞാൻ വാപിയിലെ ആരാധനാ രീതി നിശ്ചയിച്ചത്. നിലവറയിൽ ആചാരപ്രകാരമാണ് ഈ പൂജ നടത്തിയത്. ഓം പ്രകാശ് മിശ്രയാണ് ശ്രീകോവിലിലെ പൂജാരി. പൂജയ്‌ക്കുശേഷം ചരണാമൃതവും പ്രസാദവും നൽകി.

നിലവറയിൽ ഏഴ് ദിവത്തിനകം പൂജ നടത്താനായിരുന്നു കോടതി ഉത്തരവിട്ടത് . എന്നാൽ കോടതി ഉത്തരവ് വന്ന് 12 മണിക്കൂറിനുള്ളിൽ നിലവറയിൽ പൂജ നടത്താനായിരുന്നു ഗണേശ്വർ ശാസ്ത്രി തീരുമാനിച്ചത്. രാത്രി 11 മണിയോടെ ഇദ്ദേഹം ക്ഷേത്രത്തിലെത്തുകയും ചെയ്തു. തുടർന്നാണ് പൂജ നടന്നത്.

 

Tags: gyanwapi
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies