സാംഗ്ലി എംഎൽഎയും ശിവസേന നേതാവുമായ അനിൽ ബാബർ അന്തരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

സാംഗ്ലി എംഎൽഎയും ശിവസേന നേതാവുമായ അനിൽ ബാബർ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 05:53 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നാല് തവണ സാംഗ്ലി എംഎൽഎയും ശിവസേന (ഔദ്യോ​ഗിക വിഭാഗം) നേതാവുമായ അനിൽ ബാബർ (74) അന്തരിച്ചു. സാംഗ്ലിയിലെ ഖാനാപൂർ-അറ്റ്പാഡി നിയമസഭാ മണ്ഡലത്തിൽ നിന്ന് നാല് തവണയാണ് അനിൽ ബാബർ തിരഞ്ഞെടുക്കപ്പെട്ടത്. അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ബുധനാഴ്ചയാണ് മരണപ്പെട്ടത്.

1990-ൽ കോൺഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം ആദ്യമായി മഹാരാഷ്‌ട്ര നിയമസഭയിലെത്തുന്നത്. 1999-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപിയിൽ അം​ഗമായി മത്സരിച്ച അദ്ദേഹം ഖാനാപൂർ സീറ്റിൽ നിന്നും വിജയിച്ചു. പിന്നീട് ശിവസേനയിലെത്തിയ അദ്ദേ​ഹം 2014, 2019 തിരഞ്ഞെടുപ്പുകളിൽ ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബാബറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
നഷ്ടപ്പെട്ടത് ഒരു വഴികാട്ടിയെയും അടുത്ത സഹപ്രവർത്തകനെയുമാണെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു. മണ്ഡലത്തിലെ ബാബറിന്റെ പ്രവർത്തനങ്ങൾ വിസ്മരിക്കാനാകാത്തതാണെന്നും സംസ്ഥാനത്തിന് ഒരു യഥാർത്ഥ ജനപ്രതിനിധിയെ നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനിൽ ബാബറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഷിൻഡെ, ടെംബു (ലിഫ്റ്റ് ഇറിഗേഷൻ) പദ്ധതിയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ, കർഷകരുടെ പ്രശ്‌നങ്ങളിലുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠ, എന്നിവ അനുശോചന സന്ദേശത്തിൽ പ്രത്യേകം പരാമർശിച്ചു.

അനിൽ ബാബറിന്റെ മരണത്തിൽ എല്ലാവരും അങ്ങേയറ്റം ദുഃഖിതരാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും നിലനിൽക്കുമെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് തലത്തിൽ നിന്നും ഉയർന്ന് എംഎൽഎയായ വ്യക്തിയാണ് അദ്ദേഹം. ജനങ്ങളുമായും അവരുടെ പ്രശ്‌നങ്ങളുമായും എന്നും ബന്ധപുലർത്തിയിരുന്നു നേതാവായാണ് അദ്ദേ​ഹത്തെ കാണുന്നതെന്നും ഉപമുഖ്യമന്ത്രി കൂട്ടിചേർത്തു.

Tags: ObitAnil Babar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies