നാടകീയതകളില്ല, ലളിതവും വ്യക്തവും ആത്മവിശ്വാസവും നിറഞ്ഞ പ്രഖ്യാപനങ്ങൾ; ഇടക്കാല ബജറ്റിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാടകീയതകളില്ല, ലളിതവും വ്യക്തവും ആത്മവിശ്വാസവും നിറഞ്ഞ പ്രഖ്യാപനങ്ങൾ; ഇടക്കാല ബജറ്റിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 05:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ വികസനത്തിൽ ഊന്നൽ നൽകുന്ന രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനത്തെ പ്രശംസിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. വികസിത ഭാരതം ലക്ഷ്യം വച്ച് ആത്മവിശ്വാസത്തോടെയുള്ള പ്രഖ്യാപനങ്ങളാണ് ഇന്ന് നാം കേട്ടതെന്ന് അദ്ദേഹം കുറിച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.

” കൂടുതൽ നാടകീയതകളില്ല. ലളിതമായി വ്യക്തതയോടെ, ആത്മവിശ്വാസത്തോടെയുള്ള പ്രഖ്യാപനങ്ങൾ. ഭാരതത്തെ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ. ബിസിനസുകളുടെ സ്ഥിരതയ്‌ക്കും വ്യവസാരംഗങ്ങളുടെ വളർച്ചയ്‌ക്കും ബജറ്റ് പ്രാധാന്യം നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടു. പുതിയ നികുതിയോ ഡ്യൂട്ടി ചാർജുകളോ ഈ ബജറ്റിൽ ഏർപ്പെടുത്തിയിട്ടില്ല. ജിഡിപിക്ക് ആനുപാതികമായി നികുതി ലഭിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പുരോഗതിയുണ്ടാക്കുന്നു. വികസനങ്ങൾ മുന്നിൽ കണ്ട് നവഭാരതം കെട്ടിയുയർത്താൻ നമുക്കും സമഗ്രമായി പങ്കുചേരാം..”- ആനന്ദ് മഹീന്ദ്ര കുറിച്ചു.

For many years, I have been saying that we create too much drama around the budget and raise expectations of policy announcements to an unrealistically feverish pitch.

The Budget is NOT necessarily the occasion for transformational policy announcements. Those can, and should,… pic.twitter.com/hfqxnw4IUa

— anand mahindra (@anandmahindra) February 1, 2024

കഴിഞ്ഞ ദശകത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനങ്ങൾ നടത്തിയത്. സാമ്പത്തിക രംഗത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ വൻ പുരോഗതിയാണ് കൈവരിക്കാൻ സാധിച്ചെന്നും ധനമനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. രാജ്യത്തെ പല മേഖലകളും ആധുനിക വത്കരിക്കാൻ സാധിച്ചതായും ആത്മനിർഭര ഭാരതത്തിനായി തുടക്കം കുറിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചുവെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി വ്യക്തമാക്കി.

Tags: Union Budget 2024 2Ananadh Mahindra
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies