കഠിനാധ്വാനത്തിലൂടെ ശക്തിയാർജിച്ച അദ്വാനി; ഭാരത മാതാവിനോടുള്ള അളവറ്റ സ്നേഹത്തിന്റെ പ്രതീകം; ജനങ്ങളെ അഭിവാദ്യം ചെയ്ത് മുതിർന്ന നേതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഠിനാധ്വാനത്തിലൂടെ ശക്തിയാർജിച്ച അദ്വാനി; ഭാരത മാതാവിനോടുള്ള അളവറ്റ സ്നേഹത്തിന്റെ പ്രതീകം; ജനങ്ങളെ അഭിവാദ്യം ചെയ്ത് മുതിർന്ന നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 03:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി. ഇന്ത്യയുടെ പരമോന്നത സിവിലയൻ ബഹുമതി ലഭിച്ച മുതിർന്ന നേതാവിനെ നേരിട്ട് കണ്ട് പ്രശംസിക്കുന്നതിനായി നിരവധി പേരാണ് ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയത്. ഇവിടെയെത്തിയ മാദ്ധ്യമപ്രവർത്തകർ അടക്കമുള്ള എല്ലാവരെയും അദ്ദേഹം അഭിവാദ്യം ചെയ്തു.

മകൾ പ്രതിഭ അദ്വാനിക്കൊപ്പമാണ് അദ്ദേഹം ജനങ്ങൾക്ക് നന്ദി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുതിർന്ന നേതാവിന് ഭാരതരത്ന പുരസ്കാരം എക്സിലൂടെ പ്രഖ്യാപിച്ചത്. ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് എൽകെ അദ്വാനിയെന്നും ഭാരതരത്‌നം നൽകിയത് തന്നെ സംബന്ധിച്ചിടത്തോളം വൈകാരികമായ നിമിഷമാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ നേതാക്കളടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയത്.

കഷ്ടതകളും പ്രയത്നവും നിറഞ്ഞ അദ്വാനിയുടെ യാത്ര എക്കാലവും നമ്മുക്ക് പ്രചോദനകരമാണ്. പ്രയത്നവും ദിശാബോധവും മുതൽക്കൂട്ടാക്കി രാഷ്‌ട്രനിർമ്മാണത്തിനായി അദ്ദേഹത്തിന്റെ ജീവിതം ഉഴിഞ്ഞുവച്ചു. ദേശീയ രാഷ്‌ട്രീയത്തിന് അദ്ദേഹം നൽകിയ സമ്പന്നമായ സംഭാവനകൾ രാജ്യം എന്നും സ്മരണയിൽ സൂക്ഷിക്കുന്നു. അദ്വാനിയുടെ നേട്ടങ്ങൾ രാജ്യത്തിന് അഭിമാനകരമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പുനർനിർമ്മാണത്തിൽ അദ്ദേഹം സുപ്രധാനപങ്ക് വഹിച്ചിരുന്നു.

Tags: LK ADWANIBHRARATHARATHNA
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies