മമതയ്ക്ക് ബിജെപിയെ ഭയം, ഒരേ സ്വരം; രൂക്ഷവിമർശനവുമായി കോൺഗ്രസ്; ഇൻഡി മുന്നണിയിൽ തർക്കം കൊഴുക്കുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയ്‌ക്ക് ബിജെപിയെ ഭയം, ഒരേ സ്വരം; രൂക്ഷവിമർശനവുമായി കോൺഗ്രസ്; ഇൻഡി മുന്നണിയിൽ തർക്കം കൊഴുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ബിജെപിയെ ഭയമാണെന്ന് കോൺഗ്രസ് ലോക്‌സഭ കക്ഷിനേതാവും ബംഗാൾ പിസിസി അദ്ധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി. ബിജെപിയെ ഭയപ്പെടുന്നതിനാലാണ് മമത അടിക്കടി നിലപാട് മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ നശിപ്പിക്കുക എന്ന ബിജെപി നിലപാടിനൊപ്പമാണ് മമത നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ രാജ്യത്ത് നിന്നും പുറത്താക്കണമെന്നതാണ് ബിജെപി അജണ്ട. കോൺഗ്രസിന് 40 സീറ്റുപോലും ലഭിക്കില്ലെന്നാണ് മമത അവകാശപ്പെടുന്നത്. ശരിക്കും ബിജെപിക്കും മമതയ്‌ക്കും ഒരേ സ്വരമാണ്. അധീർ രഞ്ജൻ പറഞ്ഞു.

കഴിഞ്ഞദിവസം കോൺഗ്രസിനെ വെല്ലുവിളിച്ച് മമത ബാനർജി രംഗത്തുവന്നിരുന്നു. ഉത്തർപ്രദേശിലും പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലും ബിജെപിയെ പരാജയപ്പെടുത്തി കാണിക്കാൻ മമത കോൺഗ്രസിനെ വെല്ലുവിളിച്ചു. ഇൻഡി മുന്നണിയിൽ നിന്നും 200 സീറ്റുകൾ കോൺഗ്രസിന് നൽകുകയാണെങ്കിൽ അതിൽ 40 എണ്ണത്തിൽപോലും വിജയിക്കാൻ അവർക്ക് സാധിക്കില്ലെന്നും മമത പറഞ്ഞു. ഇതിനെതിരെയാണ് ഇപ്പോൾ കോൺഗ്രസ് രംഗത്തുവന്നിരിക്കുന്നത്.

സംസ്ഥാനത്ത് കോൺഗ്രസുമായി സീറ്റ് വിഭജനത്തിനില്ലെന്ന് മമത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരസ്യതർക്കത്തിലേക്ക് ഇരുപാർട്ടികളും കടന്നത്. മുൻപും സംസ്ഥാന തലത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെങ്കിലും ശേഷം ഇത് ദേശീയ തലത്തിലും പ്രകടമാകുകായിരുന്നു.

 

 

 

Tags: CongressBJPMamata BanarjiTrinamoolINDI AllianceNarendra Modi
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies