മഥുര ശ്രീകൃഷ്ണജന്മഭൂമിയിൽ ഉണ്ടായിരുന്നത് കത്ര കേശവദേവ് ക്ഷേത്രം ; ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം തകർത്ത് : റിപ്പോർട്ടുമായി എഎസ്ഐ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഥുര ശ്രീകൃഷ്ണജന്മഭൂമിയിൽ ഉണ്ടായിരുന്നത് കത്ര കേശവദേവ് ക്ഷേത്രം ; ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം തകർത്ത് : റിപ്പോർട്ടുമായി എഎസ്ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 10:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ജ്ഞാൻ വാപിയ്‌ക്ക് പിന്നാലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. മുഗൾ ഭരണാധികാരിയായ ഔറംഗസീബ് മഥുരയിൽ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന വിവരാവകാശ രേഖയാണ് പുറത്ത് വന്നിരിക്കുന്നത് .

ക്ഷേത്രം തകർത്ത് ഔറംഗസേബ് പണികഴിപ്പിച്ച പള്ളിയുടെ സ്ഥലത്താണ് ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് ആഗ്രയിലെ പുരാവസ്തു വകുപ്പ് വിവരാവകാശ രേഖയിൽ പറയുന്നു . മെയിൻപുരിയിലെ അജയ് പ്രതാപ് സിംഗ് വിവരാവകാശ പ്രകാരം രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിരുന്നു. ഇതിൽ മഥുരയിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം സംബന്ധിച്ച വിവരങ്ങളും തേടി. ഇതിന് മറുപടിയായി, ബ്രിട്ടീഷ് ഭരണകാലത്ത് 1920-ൽ പ്രസിദ്ധീകരിച്ച ഗസറ്റിന്റെ അടിസ്ഥാനത്തിൽ, പള്ളിയുടെ സ്ഥാനത്ത് മുമ്പ് കത്ര കേശവദേവ് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഇന്ത്യൻ പുരാവസ്തു വകുപ്പ് വ്യക്തമാക്കി . അത് പൊളിച്ച് മസ്ജിദ് നിർമ്മിക്കുകയായിരുന്നുവെന്നും രേഖയിൽ പറയുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് പ്രവർത്തിച്ച പൊതുമരാമത്ത് വകുപ്പിന്റെ ബിൽഡിംഗ് ആൻഡ് റോഡ് വിഭാഗം ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലുള്ള 39 സ്മാരകങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത് ഗസറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കൃഷ്ണ ജന്മഭൂമി മുക്തി ന്യാസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് മഹേന്ദ്ര പ്രതാപ് പറഞ്ഞു.

1920-ൽ അലഹബാദിൽ നിന്ന്. ഈ പട്ടികയിൽ കത്ര കേശവ് ദേവഭൂമിയിലെ ശ്രീകൃഷ്ണഭൂമി 37-ാം സ്ഥാനത്താണ്. മുമ്പ് കത്ര കുന്നിൽ ഒരു കേശവ ദേവ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് എഴുതിയിട്ടുണ്ട്. അത് പൊളിച്ചുമാറ്റി ആ സ്ഥലം മുസ്ലീം പള്ളിക്കായി ഉപയോഗിച്ചു

ക്ഷേത്രം തകർത്താണ് പള്ളിപണിതതെന്നുള്ള എഎസ്ഐ റിപ്പോർട്ട്‌ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിർണായകമാകുമെന്ന് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ന്യാസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് മഹേന്ദ്ര പ്രതാപ് പറഞ്ഞു. .

Tags: mathuraKrishna Janmabhoomi
Share
Tweet
SendShare

More News from this section

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies