പുതിയ വെല്ലുവിളികളെ നേരിടാൻ സജ്ജമായിരിക്കണം; അതിർത്തി രാജ്യങ്ങളുമായുള്ള സഹകരണം സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ സഹായിക്കുന്നു: പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ വെല്ലുവിളികളെ നേരിടാൻ സജ്ജമായിരിക്കണം; അതിർത്തി രാജ്യങ്ങളുമായുള്ള സഹകരണം സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ സഹായിക്കുന്നു: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 07:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അതിർത്തി കടന്നുള്ള സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ രാജ്യങ്ങൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി നടപ്പാക്കാൻ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥകൾ കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കർശനമാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച കോമൺവെൽത്ത് അറ്റോർണിസ് ആൻഡ് സോളിസിറ്റേഴ്‌സ് ജനറൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

” ജനങ്ങൾക്ക് നീതി ലഭിക്കേണ്ടത് പ്രാധാന്യം അർഹിക്കുന്നു. നീതി ഉറപ്പിലാക്കാൻ ഒന്നിലധികം രാജ്യങ്ങൾ സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. മാറി വരുന്ന ആധുനിക ലോകത്ത് പല വെല്ലുവിളികളാണ് നാം നേരിടുന്നത്. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും തടയുന്നതിന് മറ്റു രാജ്യങ്ങളുമായി ഒരുമിച്ച് പ്രവർത്തിക്കുന്നതിന് വളരെയധികം പ്രസക്തിയുണ്ട്”.- പ്രധാനമന്ത്രി വ്യക്തമാക്കി.

കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് വിവിധ രാജ്യങ്ങളിലും മേഖലകളിലും വിപുലമായ ശൃംഖലകളുണ്ടായിരിക്കും. ക്രിപ്‌റ്റോ കറൻസിയുടെ ഉയർച്ചയും സൈബർ ഭീഷണികളും പുതിയ വെല്ലുവിളികളായി മാറി. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ 20-ാം നൂറ്റാണ്ടിലെ സമീപനങ്ങൾ കൊണ്ട് നേരിടാനാവില്ല. ഇതിനായി പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിയമസംവിധാനങ്ങൾ നവീകരിക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം കോടതികൾ ദിനംപ്രതി നിരവധി കേസുകൾക്കാണ് പരിഹാരം കണ്ടെത്തുന്നതെന്നും ഇത് അഭിനന്ദനാർഹമാണെന്നും കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യകൾക്ക് നീതിന്യായ വ്യവസ്ഥകളിൽ വളരെയധികം സ്വാധീനം ചെലുത്താൻ സാധിക്കും. അതിനാൽ നീതി സംവിധാനങ്ങളെ കൂടുതൽ പൗരകേന്ദ്രീകൃതമാക്കുന്നതിൽ അധികൃതർ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം വിശദീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Tags: DY Chandrachudpm modiIndian Judiciary
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies