'തന്റെ പക്കൽ‌ മാന്ത്രിക വടിയൊന്നുമില്ല'; കടക്കെണിയിൽ നട്ടം തിരിയുന്നതിനിടെ സംസ്ഥാന ബജറ്റ് ഇന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തന്റെ പക്കൽ‌ മാന്ത്രിക വടിയൊന്നുമില്ല’; കടക്കെണിയിൽ നട്ടം തിരിയുന്നതിനിടെ സംസ്ഥാന ബജറ്റ് ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 06:09 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ‌ ബജറ്റ് അവതരിപ്പിക്കും. തലയ്‌ക്ക് ചുറ്റും കടം കേറിയ അവസ്ഥയിലെ ബജറ്റ് ആയതിനാൽ തന്നെ മലയാളിക്ക് സന്തോഷിക്കാനിടയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാനിടയില്ല. മറിച്ച് കേന്ദ്രത്തിനെ കുറ്റം പറയുന്ന സ്ഥിരം പല്ലവി തുടരാൻ സാധ്യതയേറെയാണ്.

സംസ്ഥാന ബജറ്റിൽ‌ ക്ഷേമപപദ്ധതികളുടെ തുക വർദ്ധിപ്പിക്കാനുള്ള സാധ്യത നന്നേ കുറവാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനായി പരമാവധി വരുമാനം കണ്ടെത്താനും തിരഞ്ഞടുപ്പ് ലക്ഷ്യം വച്ചുള്ള ആനുകൂല്യ പ്രഖ്യാപനങ്ങൾ നടത്താനുമാകും സർക്കാർ ശ്രമിക്കുക. സംസ്ഥാന സർക്കാരിന്റെ എല്ലാ പ്രതിസന്ധിക്കും കാരണം കേന്ദ്ര സർക്കാരാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാകും ബജറ്റിൽ പ്രതിഫലിക്കുക.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടക്കം വിവിധ വിഭാഗങ്ങൾക്ക് നൽകാനുള്ള കുടിശികയുടെ ഒരു പങ്ക് എങ്കിലും ബജറ്റിൽ പ്രഖ്യാപിച്ചേക്കാം. അഞ്ച് മാസമായി മുടങ്ങി കിടക്കുന്ന പെൻഷൻ തുകയിലും തീരുമാനം ഇന്നറിയാം. തുക വർദ്ധിപ്പിക്കാനുള്ള സാധ്യത വിദൂരമാണ്. ചില സർക്കാർ സേവനങ്ങളുടെ നിരക്ക് കൂട്ടിയേക്കും. തന്റെ പക്കൽ‌ മാന്ത്രിക വടിയൊന്നുമില്ലെന്നാണ് ബജറ്റിന് മുന്നോടിയായി ധനമന്ത്രി പ്രതികരിച്ചത്.

Tags: KN BALAGOPALstate budgetFEATURED2Budget 2024
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies