രാജ്യതലസ്ഥാനത്ത് നാളെ നടക്കുന്നത് രാഷ്ട്രീയ നാടകം, സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന പ്രതിഷേധം: വി മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യതലസ്ഥാനത്ത് നാളെ നടക്കുന്നത് രാഷ്‌ട്രീയ നാടകം, സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന പ്രതിഷേധം: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 02:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാളെ ഇടതുപക്ഷം ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം രാഷ്‌ട്രീയ നാടകമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഷ്‌ട്രീയ പ്രചാരണത്തിനായാണ് ഇടതുപക്ഷം പ്രതിഷേധം നടത്തുന്നത്. സാധാരണക്കാരുടെ വയറ്റത്തടിക്കുന്നതിന് തുല്യമാണ് കോടികൾ ചെലവഴിച്ച് നടത്തുന്ന പ്രതിഷേധം. സർക്കാർ സംസ്ഥാന ബജറ്റിനെ കള്ളപ്രചരണത്തിനുള്ള മാദ്ധ്യമമായി ഉപയോഗിച്ചെന്നും വി.മുരളീധരൻ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതുവരെ കണ്ട ഏറ്റവും വലിയ രാഷ്ടീയ നാടകത്തിനാണ് രാജ്യതലസ്ഥാനം നാളെ സാക്ഷിയാകാൻ പോകുന്നത്. സ്വന്തം വീഴ്ചകൾ മറച്ചുപിടിക്കാൻ വേണ്ടിയാണ് ഇടതുപക്ഷ എംപിമാരും എംഎൽഎമാരും നാളെ മുതൽ കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഒരു കോടിയിലധികം രൂപയാണ് പ്രതിഷേധത്തിന് വേണ്ടി ചെലവാകുന്നത്. പിണറായി സർക്കാരിന്റെ പ്രചരണത്തിനായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രതിഷേധം നടത്തുന്നത് ജനങ്ങളുടെ വയറ്റത്തടിക്കുന്നതിന് തുല്യമാണ്.- അദ്ദേഹം പറഞ്ഞു.

ഗീബൽസിയൻ തന്ത്രത്തിന് കീഴിലാണ് ഇടതുപക്ഷത്തിന്റെ പ്രവർത്തനം. പലതവണ ഒരു കള്ളം ആവർത്തിച്ചാൽ സത്യമാകുമെന്ന് അവർ വിശ്വസിക്കുന്നു. കേന്ദ്രസർക്കാരിൽ നിന്ന് 57,000 കോടി കിട്ടാനുണ്ടെന്നാണ് സർക്കാർ പറയുന്നത്. ഇത് ബജറ്റ് അവതരണ വേളയിലും ആവർത്തിച്ചു. കള്ളക്കണക്കിലൂടെ ബജറ്റിന്റെ പാവനത്വത്തെയാണ് ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് നശിപ്പിച്ചത്. കേരളത്തിന്റെ കടബാദ്ധ്യതയ്‌ക്ക് കാരണം സംസ്ഥാന സർക്കാരാണ്. കടമെടുക്കുന്ന തുകയുടെ എത്ര ശതമാനമാണ് സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി സർക്കാർ വിനിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Union Minister V muraleedharanagainst cpm
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies