കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും?...; പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തി നടൻ സിദ്ദിഖ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും?…; പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തി നടൻ സിദ്ദിഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 02:41 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. സിനിമാ താരങ്ങളെക്കുറിച്ചും ഇത്തരത്തിൽ നിരവധി പ്രചരണങ്ങളുണ്ട്. നടൻ സിദ്ദിഖ് ആലപ്പുഴയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സിരിക്കുന്നെന്ന വാർത്തകളാണ് കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. എന്നാൽ, പ്രചരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമായ വാർത്തകളാണെന്ന് അറിയിച്ച് രം​​ഗത്ത് വന്നിരിക്കുകയാണ് സിദ്ദിഖ്. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കുറച്ച് ദിവസമായി സമൂഹമാദ്ധ്യമങ്ങളിലടക്കം താനും ഇത്തരത്തിലെ വാർത്തകൾ കണ്ടിരുന്നു. പ്രചരിക്കുന്ന വാർത്തയിൽ ഒന്നും സത്യമില്ല. ഇത്തരത്തിലൊരു വാർത്ത എങ്ങനെയാണ് പ്രചരിച്ചതെന്ന് തനിക്ക് അറിയില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും ഇതുവരെയും ആരും സമീപിച്ചിട്ടുമില്ല, അത്തരത്തിലെ ചർച്ചകളും നടന്നിട്ടില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

രാഷ്‌ട്രീയമായ നിലപാടുകളും കാഴ്ചപാടുകളുമുണ്ട്. എന്നാൽ, രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കാൻ ഇതുവരെയും ഇതുവരെയും ഉദ്ദേശിച്ചിട്ടില്ലെന്നും സിദ്ദിഖ് അഭിമുഖത്തിൽ പറഞ്ഞു. രാഷ്‌ട്രീയത്തിൽ നിരവധി സൗഹൃദങ്ങളുണ്ട്. പക്ഷെ, ഒരു പാർട്ടിയിലും അം​ഗത്വം സ്വീകരിച്ചിട്ടില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

Tags: Actor Siddique
Share
Tweet
SendShare

More News from this section

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

Latest News

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies