10 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം : 12 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ സാഹസികമായി രക്ഷപെടുത്തി ഫയർഫോഴ്സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം : 12 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ സാഹസികമായി രക്ഷപെടുത്തി ഫയർഫോഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 05:42 pm IST
FacebookTwitterWhatsAppTelegram

ജാം നഗർ : 12 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ സാഹസികമായി രക്ഷപെടുത്തി ഫയർഫോഴ്സ്. 10 മണിക്കൂർ രക്ഷാപ്രവർത്തനത്തിനിടെയാണ് കുട്ടിയെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപെടുത്തിയത്.കുട്ടി ഇപ്പോൾ ജാംനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ജാംനഗർ ജില്ലയിലെ ലാൽപൂർ താലൂക്കിലെ ഗോവാന ഗ്രാമത്തിനടുത്തുള്ള വാഡി പ്രദേശത്താണ് സംഭവം . കഴിഞ്ഞ ദിവസമാണ് 200 കളിക്കുന്നതിനിടെയാണ് രണ്ട് വയസ്സുള്ള കുട്ടി കുഴൽക്കിണറിൽ വീണത്.

ജാംനഗറിൽ നിന്നുള്ള അഗ്നിശമനസേനാ സ്റ്റേഷൻ ഓഫീസർമാരായ കാമിൽ മേത്ത, രാകേഷ് ഗോകാനി, ജെൻ്റി സിന്ധവ് എന്നിവരടങ്ങുന്ന സംഘം മിനിറ്റുകൾക്കകം സംഭവം നടന്ന വാഡിയിലെത്തി. പിന്നാലെ കലവാട് അഗ്നിശമന സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. കുട്ടിയ്‌ക്ക് ഓക്സിജൻ ഉറപ്പാക്കിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം .

12 അടി താഴ്ചയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ രണ്ടര മീറ്റർ അകലെ 14 അടി താഴ്ചയുള്ള കുഴിയെടുത്തു.കുഴിയെടുത്ത് രക്ഷാസംഘം ക്രോസ് സെക്ഷൻ ഉണ്ടാക്കി. കുട്ടിക്ക് പരിക്കേൽക്കാതിരിക്കാൻ സംഘം ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആശുപത്രിയിൽ എത്തുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും രക്തസമ്മർദ്ദവും കുറയുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായതിനാൽ ഇപ്പോൾ വെൻ്റിലേറ്ററിലാണ്.

Tags: borewell
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies