17 ലക്ഷത്തിലധികം വഴിയോര കച്ചവടക്കാർക്ക് വായ്പ അനുവദിച്ചു; 31 ലക്ഷത്തോളം പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി; ജനമനസ്സറിഞ്ഞ് യോ​ഗി സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

17 ലക്ഷത്തിലധികം വഴിയോര കച്ചവടക്കാർക്ക് വായ്പ അനുവദിച്ചു; 31 ലക്ഷത്തോളം പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി; ജനമനസ്സറിഞ്ഞ് യോ​ഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 10:47 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: നഗരവികസനത്തിലും ആരോഗ്യപരിപാലനത്തിലും ഉത്തർപ്രദേശിന്റെ പുരോ​ഗതി അടിവരയിട്ട് പറഞ്ഞ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സംസ്ഥാനത്തെ 17 ലക്ഷത്തിലധികം വഴിയോര കച്ചവടക്കാർക്ക് 2,317 കോടി രൂപയുടെ വായ്പ അനുവദിച്ചുവെന്നും സ്വച്ഛ് ഭാരത് മിഷന്റെ ഭാ​ഗമായി സംസ്ഥാനത്ത് 58,856 പഞ്ചായത്തുകളിൽ പൊതു ശൗചാലയങ്ങൾ നിർമ്മിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യ, മഥുര-വൃന്ദാവനം എന്നിവിടങ്ങളിൽ പുതിയ മുനിസിപ്പൽ കോർപ്പറേഷനുകൾ രൂപീകരിച്ചു. 2017-നെ അപേക്ഷിച്ച് 2023-ൽ എഇഎസ് രോഗികളുടെ എണ്ണം 76 ശതമാനവും ജെഇ രോഗികളുടെ എണ്ണം 85 ശതമാനവും കുറഞ്ഞു. ഇന്ന് സംസ്ഥാനത്തെ ഓരോ ജില്ലകളിലും ഓരോ മെഡിക്കൽ കോളേജ് എന്ന പ്രതിജ്ഞ സർക്കാർ നിറവേറ്റുകയാണ്. പല ജില്ലക‌ളിലും ഉടൻ തന്നെ മെഡിക്കൽ കോളേജുകൾ പ്രവർത്തനം ആരംഭിക്കും.

കേന്ദ്ര സർക്കാർ പദ്ധതികളായ ആയുഷ്മാൻ ഭാരത് യോജനയും ജൻ ആരോഗ്യ അഭിയാനും 1.8 കോടി കുടുംബങ്ങൾക്ക് ഗുണം ചെയ്തു. സംസ്ഥാനത്ത് 4.86 കോടിയുടെ ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തു. 31 ലക്ഷത്തോളം പാവപ്പെട്ടവർക്ക്
4,677 കോടി രൂപയുടെ സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും
സൗജന്യ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: UTHARPRADESHyogi adithyanadh
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies