വിപണി കയ്യടക്കാൻ ഭാരത് അരി; തളിരിടാതെ കേരള സർക്കാർ അഞ്ച് വർഷം മുൻപ് പ്രഖ്യാപിച്ച കെ അരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിപണി കയ്യടക്കാൻ ഭാരത് അരി; തളിരിടാതെ കേരള സർക്കാർ അഞ്ച് വർഷം മുൻപ് പ്രഖ്യാപിച്ച കെ അരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 09:00 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: വിലക്കയറ്റത്തെ പിടിച്ചുനിർത്തി, സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ 29 നിരക്കിൽ അവതരിപ്പിച്ച ഭാരത് അരി കേരളത്തിൽ വിൽപന ആരംഭിച്ചെങ്കിലും ഏങ്ങുമെത്താതെ വർഷങ്ങൾ മുൻപ് കേരള സർക്കാർ പ്രഖ്യാപിച്ച കെ-അരി എന്ന കേരള റൈസ്.

കേരള റൈസ് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലും റൈസ് ടെക്നോളജി പാർക്കുകൾ സ്ഥാപിച്ച് കേരളത്തിന്റെ സ്വന്തം ബ്രാൻഡ് അരി ഇറക്കാനായിരുന്നു പദ്ധതി. പ്ലാന്റിന് കരാ‍ർ പോലും ഇതുവരെ ആയിട്ടില്ലെന്നതാണ് വാസ്തവം. കഞ്ചിക്കോടുള്ള കിൻഫ്ര പാർക്കിൽ അഞ്ചേക്കർ ഭൂമിയിൽ 40 കോടി രൂപയുടെ റൈസ് ടെക്നോളജി പാർക്കിന്റെ കെട്ടിട നിർമ്മാണം 2019-ൽ ആരംഭിച്ചു.

എന്നാൽ പ്ലാന്റിനും സംഭരണശാലയ്‌ക്കും മറ്റ് ഫാക്ടറി സൗകര്യങ്ങൾക്കുമായി അഞ്ച് തവണ ടെൻഡർ വിളിച്ചെങ്കിലും കരാറുകാരെ ലഭിച്ചില്ല. ഇതോടെ പദ്ധതി പാതിവഴിയിൽ നിലച്ചു. ചെങ്ങന്നൂർ കോട്ട പ്രഭുറാം മിൽസ് വളപ്പിൽ റൈസ് പാർക്കിന് 66.05 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി കെട്ടിടനിർമാണം ആരംഭിച്ചിരുന്നു. എന്നാൽ ഇവിടെയും പ്ലാന്റിനുള്ള ടെൻഡർ നടപടി ആരംഭിച്ചിട്ടില്ല.

ഇന്നലെ മുതലാണ് കേന്ദ്ര സർക്കാർ ഭാരത് ബ്രാൻഡിൽ പുറത്തിറക്കുന്ന അരി വിൽപനയ്‌ക്കെത്തിയത്. തൃശൂരിൽ ഇന്നലെ പൊന്നി അരിയുടെ വിതരണവും ആരംഭിച്ചിരുന്നു. ഓൺലൈനിൽ ഉൾപ്പെടെ അരി ലഭ്യമാകും. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് വിതരണ ചുമതല. മറ്റ് ജില്ലകളിൽ വരുന്ന ദിവസം മുതൽ‌ വിതരണം നടത്തും.

Tags: FEATURED2Bharat RiceK Rice
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies