ഇന്ത്യയുടെ എതിരാളികൾ ഓസീസ്; കൗമാര ലോകകപ്പ് രണ്ടാം സെമിയിൽ പാകിസ്താൻ വീണു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയുടെ എതിരാളികൾ ഓസീസ്; കൗമാര ലോകകപ്പ് രണ്ടാം സെമിയിൽ പാകിസ്താൻ വീണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 10:33 pm IST
FacebookTwitterWhatsAppTelegram

ബെനോനി: അണ്ടർ–19 ലോകകപ്പ് രണ്ടാം സെമിയിൽ പാകിസ്താനെ വീഴ്‌ത്തി ഓസീസ് ഫൈനലിൽ. ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പാക്കിസ്താനെ ഒരു വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിൽ ഇടം പിടിച്ചത്. ഈ വരുന്ന 11നാണ് ഫൈനൽ. അണ്ടർ19 ലോകകപ്പിന്റെ ഫൈനലിൽ ഇത് തുടർച്ചയായ അഞ്ചാം വർഷമാണ് ഇന്ത്യ കളിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 48.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. 52 റൺസ് വീതം നേടിയ അസൻ അവൈസും അറാഫത്ത് മിൻഹാസും 17 റൺസ് നേടിയ ഷാമിൽ ഹുസൈനുമാണ് പാക് നിരയിൽ രണ്ടക്കം തികച്ചത്. 9.5 ഓവറിൽ 6 വിക്കറ്റുകൾ വീഴ്‌ത്തിയ ഓസ്ട്രേലിയൻ ബോളർ ടോം സ്ട്രാക്കറാണ് പാക് നിരയുടെ പരാജയത്തിന് പ്രധാന സംഭാവന നൽകിയത്.

പിന്നാലെ 180 റൺസ് വിജയ പ്രതീക്ഷയുമായ ബാറ്റിം​ഗിനിറങ്ങിയ ഓസീസിന്റെ ഹാരി ഡിക്സൻ (50), ഒലിവർ പീക് (49), ടോം കാംപെൽ (25), സാം കൊൻസ്റ്റാസ് (14), റാഫ് മക്‌മില്ലൻ (19) എന്നിവരാണ് നിർണ്ണായക വിജയം സമ്മാനിച്ചത്. 10 ഓവറിൽ നിന്ന് 20 റൺസ് വിട്ടുനൽകി രണ്ട് വിക്കറ്റ് സ്വന്തമാക്കിയ പാകിസ്താൻ ബോളർ അറാഫത്ത് മിൻഹാസ് മികച്ച മത്സരം പുറത്തെടുത്തു.

Tags: Ind vs ausfinalAustralia WinsUnder19 WorldCuppakisthan Falls2nd Semi
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies