ക്ലാസിക് ചിത്രം ബാവർച്ചിയുടെ റീമേക്കുമായി സംവിധായിക അനുശ്രീ മേത്ത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ക്ലാസിക് ചിത്രം ബാവർച്ചിയുടെ റീമേക്കുമായി സംവിധായിക അനുശ്രീ മേത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 12:19 pm IST
FacebookTwitterWhatsAppTelegram

രാജേഷ് ഖന്നയും ജയാബച്ചനും മുഖ്യകഥാപാത്രങ്ങളായ ക്ലാസിക് ചിത്രം ബാവർച്ചി റീമേക്ക് ചെയ്യാനൊരുങ്ങി ബോളിവുഡ് സംവിധായിക അനുശ്രീ മേത്ത. ഹൃഷികേശ് മുഖർജി സംവിധാനം ചെയ്ത ചിത്രം 1972ലാണ് പുറത്തിറങ്ങിയത്. ബംഗാളി ചിത്രമായ ഗാൽപോ ഹോലിയോ സത്തി (1966)യുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം. 1972-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമകളിലൊന്നാണ് കോമഡി ജേണറിൽ പുറത്തിറങ്ങിയ ചിത്രം. സം​ഗീതത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്ന ചിത്രത്തിലെ പാട്ടുകളും ഹിറ്റചാർട്ടിൽ ഇടംപിടിച്ചിരുന്നു.

അനുശ്രീ സിനിമയുടെ നിർമ്മാണത്തിലും പങ്കുവഹിക്കുന്നുണ്ട്. അബിർ സെൻ ​ഗുപ്തയുടെ ജാതു​ഗർ ഫിലിം​സുമായാണ് അവർ സഹകരിക്കുന്നത്. ഇവർക്കൊപ്പം സമീർ രാജ് സിപ്പിയും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയാകും. ബാവർച്ചിക്കൊപ്പം മിലിയും കോശിഷും താരം റീമേക്ക് ചെയ്യുന്നുണ്ട്. ഇതിന്റെ വിവരം താരം ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.

‘Mrs Undercover’ എന്ന രാധിക ആപ്തെ നായികയായ ചിത്രത്തിലൂടെയാണ് അനുശ്രീ സംവിധാന രംഗത്തേക്ക് ചുവട് വച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ ആരാധകരെ നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

 

View this post on Instagram

 

A post shared by Anushree Mehta (@anushreemehtaa)

“>

 

View this post on Instagram

 

A post shared by Anushree Mehta (@anushreemehtaa)

Tags: filmSUBAnushreeMehtaDirectRemakeBawarchi
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies