കാർ മാത്രമല്ല.. ഇനി വ്യോമസേനയ്ക്കായി വിമാനങ്ങളും നിർമ്മിക്കും; എംബ്രയർ ഗ്രൂപ്പുമായി കരാറിൽ ഒപ്പിട്ട് മഹീന്ദ്ര; സന്തോഷം പങ്കുവച്ച് ആനന്ദ് മഹീന്ദ്ര 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർ മാത്രമല്ല.. ഇനി വ്യോമസേനയ്‌ക്കായി വിമാനങ്ങളും നിർമ്മിക്കും; എംബ്രയർ ഗ്രൂപ്പുമായി കരാറിൽ ഒപ്പിട്ട് മഹീന്ദ്ര; സന്തോഷം പങ്കുവച്ച് ആനന്ദ് മഹീന്ദ്ര 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മീഡിയം ട്രാൻപ്പോർട്ട് വിമാനം ഇന്ത്യയിൽ നിർമ്മിക്കാൻ എംബ്രയർ ഗ്രൂപ്പുമായി കരാറിൽ ഒപ്പിട്ട് മഹീന്ദ്ര ഗ്രൂപ്പ്. ഡൽഹിയിലെ ബ്രസീൽ എംബസിയിൽ വച്ച് നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ച ധാരണ പത്രം ഒപ്പുവച്ചു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. വളരെ അധികം സംതൃപ്തിയോടെയാണ് താൻ ഈ വാർത്ത പങ്കുവയ്‌ക്കുന്നതെന്ന് കുറിച്ചുകൊണ്ടാണ് മഹീന്ദ്ര എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സി-390 മില്ലേനിയം മൾട്ടി മിഷൻ എയർക്രാഫ്റ്റ് നിർമ്മിക്കാനാണ് ഇരു കമ്പനികളും തമ്മിൽ കരാറിൽ ഒപ്പിട്ടിരിക്കുന്നത്.  ബ്രസീൽ എംബസിയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ഗ്രൂപ്പിനായി എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് വിഭാഗം വൈസ് പ്രസിഡന്റ് വിജയ് സഹായിയും എംബ്രയർ ഗ്രൂപ്പിനായി സിഇഒ ബോസ്‌കോ ദ കോസ്ത ജൂനിയറുമാണ് കരാറിൽ ഒപ്പുവച്ചത്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് ആവശ്യമായ മീഡിയം ട്രാൻപ്രോർട്ട് എയർക്രാഫ്റ്റ് വിമാനങ്ങൾ ഭാരതത്തിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് മഹീന്ദ്ര എംബ്രയർ ഗ്രൂപ്പുമായി കരാറിൽ ഒപ്പുവച്ചത്.

എംബ്രയർ ഗ്രൂപ്പുമായി കരാറിൽ ഒപ്പുവയ്‌ക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് വിനോദ് സഹായി പറഞ്ഞു. വ്യോമയാന മേഖലയിൽ ശക്തമായ സാന്നിദ്ധ്യമറിച്ചിട്ടുള്ള സ്ഥാപനമാണ് എംബ്രയർ. നിലവിലുള്ളതിൽ വച്ച് ഏറ്റവും മികച്ച സൈനിക ആവശ്യത്തിന് ഉപകരിക്കുന്ന വിമാനങ്ങളിലൊന്നാണ് സി- 390 മില്ലേനിയം . ഈ സഹകരണം ഇന്ത്യൻ വ്യോമസേനയ്‌ക്ക് ശക്തിപകരാൻ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വ്യോമയാന മേഖലയിൽ മേക്ക് ഇൻ ഇന്ത്യ എന്ന തത്വത്തിൽ ഉറച്ചുനിന്നുകൊണ്ട് പുതിയ ഉദ്യമത്തിലേക്ക് കടക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

It gives me enormous satisfaction to share this news.

Because the success of this initiative will allow us to contribute significantly to the prowess of the Indian Air Force.

The partnership between @MahindraRise and @embraer will fulfil the acquisition of the C-390… pic.twitter.com/IbnQArhGOB

— anand mahindra (@anandmahindra) February 9, 2024

പുതിയ സംരംഭത്തിൽ മഹീന്ദ്രയെ പങ്കാളിയായി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് എംബ്രയർ ഗ്രൂപ്പ് സിഇഒ ബോസ്‌കോ ദ കോസ്ത ജൂനിയർ പറഞ്ഞു. വൈവിധ്യമാർന്നതും വളരുന്നതുമായ പ്രതിരോധ വ്യവസായ രംഗമുള്ള രാജ്യമാണ് ഇന്ത്യയെന്നും രാജ്യത്തിന്റെ ആത്മനിർഭരതയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പിൽ തങ്ങളും ഭാഗമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

Tags: Narendra Modianand mahindraMahindra Group
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies