നയതന്ത്ര ബന്ധത്തിനില്ല; ദക്ഷിണ കൊറിയയെ നശിപ്പിക്കും, ഞങ്ങളോടൊപ്പം ചേർക്കും: ഉത്തരകൊറിയൻ ഏകാധിപതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നയതന്ത്ര ബന്ധത്തിനില്ല; ദക്ഷിണ കൊറിയയെ നശിപ്പിക്കും, ഞങ്ങളോടൊപ്പം ചേർക്കും: ഉത്തരകൊറിയൻ ഏകാധിപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 07:00 pm IST
Facebook
Twitter
WhatsAppTelegram

പ്യോങ്‍യാങ്: ദക്ഷിണ കൊറിയയെ ഉന്മൂലനം ചെയ്ത് തങ്ങളോടൊപ്പം ചേർക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ​ദക്ഷിണ കൊറിയയുമായി നയതന്ത്ര ബന്ധം പുലർത്താൻ താല്പര്യമില്ലെന്നും ശത്രുവായി കാണുമെന്നും കിം ജോങ് പറഞ്ഞു. സമാധാനപരമായുള്ള ഏകീകരണം നടപ്പിലാകില്ലെന്ന് മനസിലായതോടെയാണ് കിം ജോങ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സമീപ കാലങ്ങളിൽ കൊറിയൻ ഉപദ്വീപിൽ സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് കിം ഭീഷണിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.

വ്യാഴാഴ്ച ഉത്തരകൊറിയയുടെ സൈനിക സ്ഥാപക ദിനത്തിൽ പ്രതിരോധ മന്ത്രാലയം സന്ദർശിച്ച വേളയിലാണ് ഇക്കാര്യങ്ങൾ കിം പറഞ്ഞത്. ദക്ഷിണ കൊറിയയിലെ സർക്കാർ ഉത്തര കൊറിയയെ തകർക്കാൻ ശ്രമിച്ചു. അതിനാൽ ദക്ഷിണ കൊറിയയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കണമെന്നാണ് കിം ആഹ്വാനം ചെയ്തത്. മകൾ കിം ജുഎയ്‌ക്ക് ഒപ്പമാണ് കിം ജോങ് ഉൻ പ്രതിരോധ മന്ത്രാലയത്തിൽ എത്തിയത്.

കിമ്മിന്റെ ആഹ്വാനം ചർച്ചയായതോടെ വിഷയത്തിൽ ദക്ഷിണ കൊറിയയും പ്രതികരിച്ചു. പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരകൊറിയ അവരുടെ പ്രതിച്ഛായ ഉയർത്താനാണ് ശ്രമിക്കുന്നതെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിൻ പറഞ്ഞത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയ പ്രകോപനങ്ങൾ അഴിച്ചുവിടുന്നത് പതിവ് കാഴ്ചയാണെന്നും ദക്ഷിണ കൊറിയൻ സർക്കാർ പറഞ്ഞു. ദക്ഷിണ കൊറിയയുമായുള്ള സമാധാനപരമായ ഏകീകരണം എന്ന ദീർഘകാല ലക്ഷ്യം ഉത്തരകൊറിയ ഉപേക്ഷിക്കുകയാണെന്ന് കിം ആഴ്ചകൾക്ക് മുമ്പാണ് പാർലമെൻ്റിൽ പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് നശിപ്പിച്ച് ഉത്തര കൊറിയക്കൊപ്പം ലയിപ്പിക്കുമെന്ന പ്രഖ്യാപനവുമായി രം​ഗത്ത് വന്നിരിക്കുന്നത്.

എന്നാൽ, അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും സംയുക്ത സൈനികാഭ്യാസങ്ങൾ കൊറിയൻ ഉപദ്വീപിൽ പരിശീലിക്കുന്നുണ്ട്. കിം യുദ്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണ്. ദക്ഷിണ കൊറിയയിലും അമേരിക്കയിലും തിരഞ്ഞെടുപ്പ് എത്തിയ സാഹചര്യത്തിൽ പ്രകോപനം സൃഷ്ടിക്കാൻ സാധ്യത‌യുണ്ടെന്നുമാണ് ദക്ഷിണ കൊറിയൻ ഉദ്യോ​ഗസ്ഥർ അഭിപ്രായപ്പെടുന്നത്.

Tags: KIM JONG UN
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies