നിസാരക്കാരനല്ല വെളിച്ചെണ്ണ; നിങ്ങൾക്കറിയാത്ത ഗുണങ്ങൾ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിസാരക്കാരനല്ല വെളിച്ചെണ്ണ; നിങ്ങൾക്കറിയാത്ത ഗുണങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 07:19 pm IST
Facebook
Twitter
WhatsAppTelegram

വെളിച്ചെണ്ണ ഉപയോഗിക്കാത്ത അടുക്കളപ്പുറങ്ങളുണ്ടോ എന്ന ചോദ്യത്തിന് ‘ ഇല്ല’ എന്നു തന്നെയായിരിക്കും ഉത്തരം. കറി ഏതായാലും പാചകം ചെയ്യുമ്പോൾ വെളിച്ചെണ്ണയിൽ പാചകം ചെയ്തില്ലെങ്കിൽ മിക്ക ആളുകൾക്കും രുചി തോന്നുകയില്ല. നാടൻ വെളിച്ചെണ്ണയിൽ ഉണ്ടാക്കിയെടുക്കുന്ന കറികൾക്ക് പ്രത്യേക രുചി തന്നെയായിരിക്കും. എന്നാൽ രുചിയുടെ കാര്യത്തിൽ മാത്രമല്ല, ശരീരത്തിന്റെ ആരോ?ഗ്യത്തിനും വെളിച്ചെണ്ണ മുൻപന്തിയിൽ തന്നെയാണ്. അറിയാം..

മോശം കൊളസ്‌ട്രോളിനെ നീക്കം ചെയ്ത് ശരീരത്തിനാവശ്യമായ കൊളസ്‌ട്രോൾ പ്രദാനം ചെയ്യുന്നതിൽ വെളിച്ചെണ്ണയ്‌ക്കുള്ള പങ്ക് വളരെ വലുതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു. മെറ്റബോളിസം കൃത്യമാക്കി ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ വെളിച്ചെണ്ണ ഉപയോഗിച്ചുള്ള കറികൾ കഴിക്കാം. എന്നാൽ അമിത അളവിൽ എണ്ണ ഉപയോഗിക്കുന്നില്ലെന്ന് പ്രത്യേകം ഉറപ്പു വരുത്തുക.

മുടിയുടെ അഴകിനും ആരോഗ്യത്തിനും വെളിച്ചെണ്ണ കാച്ചി ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനുപുറമെ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു.
വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡിനും മോണോലോറിനും ആന്റിമൈക്രോബയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. വെളിച്ചെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകൾ, വൈറസുകൾ എന്നിവയെ ചെറുത്തു നിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രശ്‌നങ്ങൾ തടഞ്ഞു നിർത്തുന്നതിനും ഈ എണ്ണ ഉപയോഗിച്ച് പാചകം ചെയ്ത കറികൾ കഴിക്കാം.

Tags: benefitsSUBCoconut Oil
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies