അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്: കളിയിലും കണക്കിലും ഇന്ത്യ; അറിയാം പിച്ച് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്: കളിയിലും കണക്കിലും ഇന്ത്യ; അറിയാം പിച്ച് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 08:40 pm IST
FacebookTwitterWhatsAppTelegram

കൗമാര ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരിന് നാളെ ഓസ്‌ട്രേലിയ വേദിയാകും. അഞ്ച് വട്ടം ചാമ്പ്യന്മാരായ ഇന്ത്യ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയാണ് നേരിടുന്നത്. നാളെ ഉച്ചയ്‌ക്ക് 1.30 ന് ബെനോനിയിലെ വില്ലോമൂർ പാർക്കിലാണ് മത്സരം. സ്റ്റാർ സ്‌പോർട്‌സ് ചാനലിലൂടെയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും മത്സരം തത്സമയം കാണാം. അപരാജിതരായാണ് ഇരുടീമുകളും ഫൈനലിന് ടിക്കറ്റെടുത്തത്. നാലാം കിരീടമാണ് ഓസീസിന്റെ ലക്ഷ്യമെങ്കിൽ ആറാം കിരീടമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്.

നായകൻ ഉദയ് സഹറാൻ, മുഷീർ ഖാൻ, സച്ചിൻ ദാസ് എന്നിവരുൾപ്പെടെയുള്ള മികച്ച ബാറ്റിംഗ് നിരയാണ് ഇന്ത്യക്കുള്ളത്. ടൂർണമെന്റിൽ ഇതുവരെയുള്ള ആറിൽ അഞ്ചിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 250 റൺസിന് മുകളിൽ സ്‌കോർ ചെയ്യുകയും ചെയ്തു. സൗമി പാണ്ഡെയ്‌ക്ക് കീഴിൽ ഇന്ത്യയുടെ ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. 6 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. മറ്റു ടീമുകളെ അപേക്ഷിച്ച് ഫീൽഡിംഗിലും ടീം ഇന്ത്യ കിടുവാണ്. ഡൈവിംഗ് ക്യാച്ചുകൾ ഉൾപ്പെടെ 5 എണ്ണമാണ് മുരുഗൻ അഭിഷേക് നേടിയത്.

ബാറ്റർമാർക്കും ബൗളർമാർക്കും അനുകൂലമായ പിച്ചാണ് വില്ലോമൂറിലേത്. 27 ഏകദിന മത്സരങ്ങൾ നടന്ന ഇവിടെ ഒന്നാം ഇന്നിംഗ്‌സിലെ ശരാശരി സ്‌കോർ 233 ആണ്. ആദ്യം ബാറ്റ് ചെയ്തവർ 7 തവണമാത്രമാണ് ജയിച്ചിട്ടുള്ളത്. അണ്ടർ 19 ലോകകപ്പിൽ ഇതുവരെ രണ്ട് തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്ക് നേർ ഏറ്റുമുട്ടിയിട്ടുള്ളത്. ആ രണ്ട് തവണയും വിജയം ഇന്ത്യക്ക് ഒപ്പമായിരുന്നു.

 

Tags: INDIA-AUSTRALIApitch report
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies