'വിജയകരമായി നടത്തിയ ജി20 അതിന് തെളിവാണ്'; യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് റഷ്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വിജയകരമായി നടത്തിയ ജി20 അതിന് തെളിവാണ്’; യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 09:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമായി ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് റഷ്യ. ഐക്യരാഷ്‌ട്രസഭയിലും അവയുടെ കീഴിലുള്ള ഏജൻസികളിലും കാലാനുസൃമായ മാറ്റങ്ങൾ ആവശ്യമാണെന്നും ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് ആവശ്യപ്പെട്ടു. സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ ശക്തമായി തന്നെ പിന്തുണയ്‌ക്കുകയാണ്. ആഗോളതലത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളിലും കൃത്യമായ സംഭാവന നൽകാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്നാണ് സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമെന്ന നിലയിൽ തങ്ങൾക്ക് പറയാനുള്ളതെന്നും ഡെനിസ് അലിപോവ് പറയുന്നു.

” ഇന്ത്യയ്‌ക്ക് സ്ഥിര അംഗത്വം നൽകണമെന്ന ആവശ്യത്തിന് ഞങ്ങൾ എല്ലാക്കാലത്തും പിന്തുണ നൽകിയിരുന്നു. രണ്ട് തവണ ജി20 അദ്ധ്യക്ഷസ്ഥാനം അവർക്ക് ലഭിച്ചു. മികച്ച പ്രൊഫഷണലിസവും നയതന്ത്ര ബന്ധത്തിലെ മികവുമെല്ലാം ഇവിടെ കാണാൻ സാധിച്ചു. അന്താരാഷ്‌ട്ര തലത്തിൽ ഉണ്ടാകുന്ന പല പ്രശ്‌നങ്ങളിലും കൃത്യമായ പരിഹാരം കാണാനും സമവായം നിർദ്ദേശിക്കാനും അവർക്ക് സാധിക്കുമെന്ന് തെളിയിച്ച് കഴിഞ്ഞതാണ്

ഇന്ത്യയും റഷ്യയും തന്ത്രപരമായ പങ്കാളിത്തം നിലനിർത്തുന്ന രാജ്യങ്ങളാണ്. ഈ ബന്ധത്തിലെ പ്രധാന ബിന്ദു എന്ന് പറയുന്നത് പ്രതിരോധ സഹകരണമാണ്. സംയുക്ത സൈനികാഭ്യാസം, സാങ്കേതിക കൈമാറ്റം, സൈനിക പ്ലാറ്റ്‌ഫോമുകളുടെ വികസനം എന്നിവയിൽ സഹകരിച്ച് പ്രവർത്തിക്കുന്നു. ഇന്ത്യയിലേക്കുള്ള സൈനിക ഉപകരണങ്ങളുടെ പ്രധാന വിതരണക്കാരിലൊരാളാണ് റഷ്യ. പ്രതിരോധ സഹകരണത്തിന് പുറമെ ഊർജ്ജ സഹകരണവും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ശക്തിപ്പെടുത്തുന്നു. റഷ്യയുടെ സഹായത്തോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയം തമിഴ്നാട്ടിൽ നിർമിക്കാനൊരുങ്ങുന്നതെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags: RussiaUNSCIndiaFEATURED2
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies