കൃത്യമായ ഇടവേളകളിൽ പരിശോധന; അപകടങ്ങളിൽ പെടുന്നവർക്ക് നഷ്ടപരിഹാരവും ഇൻഷുറൻസും; ലിഫ്റ്റ് ആൻഡ് എസ്‌കലേറ്റർ ബില്ലിന് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൃത്യമായ ഇടവേളകളിൽ പരിശോധന; അപകടങ്ങളിൽ പെടുന്നവർക്ക് നഷ്ടപരിഹാരവും ഇൻഷുറൻസും; ലിഫ്റ്റ് ആൻഡ് എസ്‌കലേറ്റർ ബില്ലിന് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 09:13 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നത് മൂലം വർദ്ധിച്ച് വരുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിനായി നിർണായകമായ ചുവടുവയ്പ്പുമായി ഉത്തർപ്രദേശ് സർക്കാർ.’ ലിഫ്റ്റ് ആൻഡ് എസ്‌കലേറ്റർ ബില്ല്’ പാസാക്കി ഉത്തർപ്രദേശ് സർക്കാർ. നിയമസഭയും ലെജിസ്ലേറ്റീവ് കൗൺസിലും നടത്തിയ ചർച്ചയ്‌ക്ക് ശേഷം ‘ലിഫ്റ്റ് ആൻഡ് എസ്‌കലേറ്റർ ബില്ല്’ ശബ്ദ വോട്ടിംഗിലൂടെ പാസാക്കുകയായിരുന്നു.

രജിസ്‌ട്രേഷൻ, അറ്റകുറ്റപ്പണികൾ, ലിഫ്റ്റും എസ്‌കലേറ്ററും തകരാറിലാകുമ്പോൾ അധികൃതരെ അറിയിക്കുക, അപകടത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് എന്നിവയാണ് ഈ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നോയിഡയിൽ അടുത്തിടെ നടന്ന ലിഫ്റ്റ് അപകടത്തെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്ന് സംസ്ഥാന ഊർജ്ജ മന്ത്രി അരവിന്ദ് കുമാർ ശർമ്മ പറഞ്ഞു.

ഈ നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ ലിഫ്റ്റുകളോ എസ്‌കലേറ്ററുകളോ സ്ഥാപിക്കുന്നതിന് മുൻപായി രജിസ്റ്റർ ചെയ്യണം. ഊർജ്ജ വകുപ്പിന്റെ അനുമതി ഇല്ലാതെ ലിഫ്റ്റുകൾ സ്ഥാപിക്കാൻ കഴിയില്ല. കൂടാതെ ഏജൻസികൾ, നിർമ്മാതാക്കൾ, ലിഫ്റ്റ് ഓപ്പറേറ്റർമാർ എന്നിവർ നിർബന്ധമായും ഊർജ്ജ വകുപ്പിൽ പേര് രജിസ്റ്റർ ചെയ്യണം. ഓരോ അഞ്ച് വർഷം കൂടുമ്പോഴും വിവരങ്ങൾ പുതുക്കുകയും വേണം.

അഞ്ച് വർഷം കൂടുമ്പോഴും എസ്‌കലേറ്ററിന്റെ പ്രവർത്തന വിവരങ്ങൾ പരിശോധിച്ച് അധികൃതർക്ക് കൈമാറണം. കൂടാതെ ഇൻഷുറൻസായി 1,500 രൂപ ഒടുക്കുകയും വേണം. കൃത്യമായ അറ്റകുറ്റപണികൾ നടത്താത്ത അധികൃതർക്കെതിരെ പിഴ ചുമത്തുമെന്നും ബില്ലിൽ പറയുന്നു.

 

Tags: UTHARPRADESH
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies