33 കോടിയുടെ യുഎഇ ജാക്ക്പോട്ട് മലയാളിക്ക്; ഭാ​ഗ്യം തെളിഞ്ഞത് മക്കളുടെ ജനന തീയതി വരുന്ന ടിക്കറ്റെടുത്തപ്പോൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

33 കോടിയുടെ യുഎഇ ജാക്ക്പോട്ട് മലയാളിക്ക്; ഭാ​ഗ്യം തെളിഞ്ഞത് മക്കളുടെ ജനന തീയതി വരുന്ന ടിക്കറ്റെടുത്തപ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 12:27 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി വീക്കിലി ഡ്രോ ബി​ഗ് ടിക്കറ്റ് ഇത്തവണ അടിച്ചത് മലയാളിക്ക്. യുഎഇയിൽ സ്ഥിരതാമസമാക്കിയ രാജീവ് അരിക്കാട്ട് എന്ന 40-കാരനാണ് 33 കോടി രൂപയുടെ യുഎഇ ജാക്ക്പോട്ട് ലഭിച്ചത്. 15 മില്യൺ ദിർഹം അപ്രതീക്ഷിതമായി കിട്ടിയതിന്റെ ഞെട്ടലിലാണ് രാജീവ്. കഴിഞ്ഞ 10 വർഷമായി അൽ-എയ്നിൽ കഴിയുകയാണ് രാജീവും കുടുംബവും. ഒരു ആർക്കിടെക്ച്ച്വറൽ കമ്പനിയിലെ ജോലിക്കാരനായ ഇദ്ദേഹത്തിന് അഞ്ചും എട്ടും വയസുള്ള മക്കളാണുള്ളത്. ഇവരുടെ ജനന തീയതി വരുന്ന ടിക്കറ്റായിരുന്നു രാജീവിന് എടുത്തത്. ഇതിൽ നിന്നാണ് ജാക്ക്പോട്ട് കിട്ടിയതെന്ന കാര്യം ഇരട്ടി സന്തോഷമാണ് നൽകിയതെന്ന് രാജീവ് പറയുന്നു.

“കഴിഞ്ഞ മൂന്ന് വർഷമായി ബി​ഗ് ടിക്കറ്റ് പതിവായി എടുക്കാറുണ്ട്. ആദ്യമായി ഇപ്പോഴാണ് ലോട്ടറി അടിച്ചത്. ഇപ്രാവശ്യം ഭാര്യയും ഞാനും കൂടിയാണ് ടിക്കറ്റ് തിരഞ്ഞെടുത്തത്. 7, 13 എന്നീ നമ്പറുകൾ വരുന്ന ടിക്കറ്റ് എടുക്കുകയായിരുന്നു. ഇത് മക്കൾ ഇരുവരുടെയും ജനന തീയതിയാണ്. രണ്ട് ടിക്കറ്റ് എടുത്തപ്പോൾ ഓഫർ പ്രകാരം നാല് എണ്ണം കൂടി സൗജന്യമായി ലഭിച്ചു. അപ്രതീക്ഷിത നേട്ടം 19 പേരുമായി പങ്കുവയ്‌ക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ളവരുടെ ​ഗ്രൂപ്പാണിത്. എല്ലാവരും വളരെ സാധാരണമായ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. പ്രതിമാസം 22,000-33,000 രൂപയാണ് ​സംഘത്തിലുള്ളവരുടെ വരുമാനം. ഓഫീസ് അസിസ്റ്റന്റുമാരും തൊഴിലാളുകളുമാണ് ഭൂരിഭാ​ഗവും. ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഈ നേട്ടം എല്ലാവരുമായും പങ്കുവയ്‌ക്കാനാണ് ആ​ഗ്രഹിക്കുന്നത്.” -രാജീവ് വ്യക്തമാക്കി.

Tags: Abu DhabiUAE JackpotBig Ticket
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies