രാകുൽ പ്രീത് സിം​ഗ് ജാക്കി ഭാ​ഗ്നാനി വിവാഹം ഉ‌ടൻ; വിദേശ ആഘോഷങ്ങൾ വേണ്ടെന്നുവച്ചത് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രാകുൽ പ്രീത് സിം​ഗ് ജാക്കി ഭാ​ഗ്നാനി വിവാഹം ഉ‌ടൻ; വിദേശ ആഘോഷങ്ങൾ വേണ്ടെന്നുവച്ചത് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 06:03 pm IST
FacebookTwitterWhatsAppTelegram

നടി രാകുൽ പ്രീത് സിം​ഗും ബോളിവുഡ് നടൻ ജാക്കി ഭാ​ഗ്നാനിയുടെ വിവാഹം ​ഗോവയിൽ നടക്കും. 21ന് നടക്കുന്ന വിവാഹത്തിന്റെ സ്വീകരണ കാർഡുകൾ ഇതിനിടെ വൈറലായി. വിദേശത്ത് വലിയ ആഘോഷത്തിൽ നടത്താനിരുന്ന വിവാഹമാണ് ​ഗോവയിലേക്ക് മാറ്റിയത്. ബീച്ച് സൈഡ് വിവാഹമാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ താരങ്ങൾ ഒരു കാര്യവും ഇതുവരെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇരുവരും ആദ്യം മിഡിൽ ഈസ്റ്റിലാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെത്തുടർന്നാണ് ഇവർ വിവാഹം ഇന്ത്യയിലേക്ക് മാറ്റിയത്. വിനോദ സഞ്ചാരവും അവധിക്കാല ആഘോഷങ്ങൾക്കും ഇന്ത്യയിലെ സ്ഥലങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാൻ വേണ്ടിയായിരുന്നു പുതിയ തീരുമാനം.

2021 ഓക്ടോബറിലാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. പിന്നാലെ നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവച്ചിരുന്നു. കമൽഹാൻ-ഷങ്കർ കൂട്ടുകെട്ടിലെത്തുന്ന ഇന്ത്യൻ 2വിലാണ് രാകുൽ ഇപ്പോൾ അഭിനയിക്കുന്നത്. 1996 ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് വരുന്നത്. അതേസമയം ജാക്കിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് അക്ഷയ് കുമാറും ടൈ​ഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളാകുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രമാണ്.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

“>

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

Tags: weddingInvitationjackky bhagnaniRakul Preet Singh
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies