ബലൂചിസ്ഥാനിൽ നിന്ന് വിദ്യാർത്ഥികളെ കാണാതായ സംഭവം; പാകിസ്താനിലെ ഇടക്കാല പ്രധാനമന്ത്രിയോട് ഈ മാസം 19ന് ഹാജരാകാൻ നിർദ്ദേശിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബലൂചിസ്ഥാനിൽ നിന്ന് വിദ്യാർത്ഥികളെ കാണാതായ സംഭവം; പാകിസ്താനിലെ ഇടക്കാല പ്രധാനമന്ത്രിയോട് ഈ മാസം 19ന് ഹാജരാകാൻ നിർദ്ദേശിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 08:47 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിൽ വീഴ്ച ആരോപിച്ച് പാകിസ്താനിലെ ഇടക്കാല പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കറിനോട് ഹാജരാകാൻ നിർദ്ദേശിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ഈ മാസം 19ന് കേസിന്റെ വിചാരണ നടക്കുമ്പോൾ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തിരോധാനങ്ങളിൽ അന്വേഷണ കമ്മീഷൻ ശുപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച ഹർജിയിൽ വാദം തുടരവെ ആണ് അൻവാറുൾ ഹഖ് കാക്കറിനെ വിളിച്ചു വരുത്താൻ ഹൈക്കോടതി ജസ്റ്റിസ് മൊഹ്സിൻ അക്തർ കയാനി നിർദ്ദേശിച്ചത്.

കാണാതായവരെ കണ്ടെത്തുന്നതിൽ അധികാരികളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി ജസ്റ്റിസ് കയാനി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള തട്ടിക്കൊണ്ടു പോകലുകളിൽ കുറ്റക്കാർക്ക് വധശിക്ഷ തന്നെ നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അൻവാറുൾ ഹഖ് കാക്കറിനെ വിളിച്ചു വരുത്താൻ ആവശ്യപ്പെട്ട കോടതി, വരാനിരിക്കുന്ന പുതിയ പ്രധാനമന്ത്രിയോട് കോടതിയിൽ പിന്നീട് ഹാജരാകാൻ നിർദ്ദേശം നൽകുമെന്നും പറഞ്ഞതായി പാകിസ്താനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേസിൽ അന്വേഷണം നടത്താൻ സർക്കാരിന് കൂടുതൽ സമയം ആവശ്യമാണെന്ന് അസിസ്റ്റന്റ് അറ്റോർണി ജനറൽ ഉസ്മാൻ ഗുമൻ വാദം തുടരുന്നതിനിടെ പറഞ്ഞു. കാണാതായവരിൽ ഒരു വിദ്യാർത്ഥിയെ കണ്ടെത്തിയതായും ഉസ്മാൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഡിസംബറിൽ ഡിഫൻസ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പാകിസ്താനിൽ 51 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇത്തരത്തിലുള്ള ആകെ കേസുകളുടെ എണ്ണം 3120 ആണ്. ഇതിൽ 595 പേരെ പേരെ കണ്ടെത്തിയിട്ടുണ്ട്. 88ഓളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ബലൂചിസ്ഥാനിൽ നിന്ന് കാണാതായ 82 പേരിൽ 67 പേർ എവിടെയാണെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 12 പേരെ മോചിപ്പിക്കാൻ സാധിച്ചെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

 

 

 

 

 

Tags: PakisthanFEATURED2islamabad court
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies