പ്രധാനമന്ത്രിയെ കാണാനും പുണ്യമുഹൂർത്തിൽ പങ്കുചേരാനും അണിനിരന്ന് പതിനായിരങ്ങൾ; അക്ഷര പുരുഷോത്തം സ്വാമിനാരായൺ ക്ഷേത്ര പരിസരത്ത് ജനപ്രവാഹം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

പ്രധാനമന്ത്രിയെ കാണാനും പുണ്യമുഹൂർത്തിൽ പങ്കുചേരാനും അണിനിരന്ന് പതിനായിരങ്ങൾ; അക്ഷര പുരുഷോത്തം സ്വാമിനാരായൺ ക്ഷേത്ര പരിസരത്ത് ജനപ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 05:15 pm IST
FacebookTwitterWhatsAppTelegram

അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ഷേത്ര സമുച്ചയത്തിൽ അണിനിരന്ന് പതിനായിരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു നോക്ക് കാണാനും ഭാരതീയർ ​കാത്തിരുന്ന പുണ്യമുഹൂർത്തിന് പങ്കുചേരാനും നിരവധി പേരാണ് ക്ഷേത്രപരിസരത്തേക്ക് എത്തുന്നത്. മോദി-മോദി എന്ന വാക്യങ്ങൾ ജനങ്ങൾക്കിടയിൽ അലയടിക്കുകയാണ്.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുഎഇ ഭരണാധികാരികൾക്കും നന്ദി അറിയിക്കുന്നുവെന്ന് ക്ഷേത്രത്തിലെത്തിയ വിശ്വാസികൾ പ്രതികരിച്ചു. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ രാവിലെ തന്നെ ജനങ്ങൾ ക്ഷേത്ര പരിസരത്ത് അണിനിരന്നിരുന്നു.

ഇന്ന് രാവിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകൾ നടന്നിരുന്നു. തുടർന്ന് വൈകിട്ടാണ് സമർപ്പണ ചടങ്ങുകൾ നടക്കുക. മഹന്ത് സ്വാമി മഹാരാജാണ് കർമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുക.

2015-ലാണ് ദുബായ്-അബുദാബി ഹൈവേയില്‍ ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചത്. സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവായിരുന്ന സ്വാമി മഹാരാജിന്റെ സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിക്കാൻ പോകുന്നത്. അറബ് ലോകത്തെ ലക്ഷക്കണക്കിന്‌ വിശ്വാസികളുടെ സ്വപ്നമായിരുന്നു ഈ ക്ഷേത്രം.

Tags: akshara purushotham templeabudabi temple
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies