കുംബ്ലെ ടെസ്റ്റ് ക്യാപ് നൽകി, പൊട്ടിക്കരഞ്ഞ് പിതാവ്; സർഫറാസ് ഖാന് ഇന്ന് കാത്തിരുന്ന അരങ്ങേറ്റം; വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കുംബ്ലെ ടെസ്റ്റ് ക്യാപ് നൽകി, പൊട്ടിക്കരഞ്ഞ് പിതാവ്; സർഫറാസ് ഖാന് ഇന്ന് കാത്തിരുന്ന അരങ്ങേറ്റം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 10:27 am IST
FacebookTwitterWhatsAppTelegram

ഏറെ നാളത്തെ കഠിനാദ്ധ്വാനത്തിനൊടുവിൽ സർഫറാസ് ഖാന് ഇന്ന് സ്വപ്ന സാഫല്യം. രാജ്കോട്ട് ടെസ്റ്റിൽ 26കാരന് ഇന്ന് അര‌ങ്ങേറ്റം. മുൻ ക്യാപ്റ്റൻ കുംബ്ലെയും കൈയിൽ നിന്ന് സർഫറാസ് ഖാൻ ടെസ്റ്റ് ക്യാപ് വാങ്ങുമ്പോൾ പിതാവ് നൗഷാദ് ഖാനും മാതാവ് തബസ്സും ഖാനും പൊട്ടിക്കരയുന്നുണ്ടായിരുന്നു. സർഫറാസിനൊപ്പം ദ്രുവ് ജുറൈലും രാജ്കോട്ട് ടെസ്റ്റിൽ അരങ്ങേറും.

ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയതാണ് അദ്ദേഹം. കെ.എസ് ഭരത്തിന്റെ മങ്ങിയ ഫോമും ആഭ്യന്തര ക്രിക്കറ്റിലെ ജുറൈലിന്റെ പ്രകടനവും വിലയിരുത്തിയാണ് താരത്തിന് അവസരം നൽകിയത്. സർഫറാസ് ഖാൻ തുടർച്ചയായ വർഷങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനമാണ് നടത്തുന്നത്. താരത്തിന് അവസരം നൽകാത്തതിൽ വലിയ വിമർശം ഉയർന്നിരുന്നു.

വിരാട് കോലി മാറി നിൽക്കുകയും രാഹുലിനും ശ്രേയസ് അയ്യർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് ഇരുവർക്കും അനു​ഗ്രഹമായത്. സർഫറാസ് ഖാനെ പരിശീലിപ്പിക്കുന്നതും പിതാവ് നൗഷാദ് ഖാൻ തന്നെയാണ്. അദ്ദേഹം വികാരാധീനനായി കണ്ണീരടക്കാൻ പാടുപെടുന്നതിന്റെ വീഡിയോ പെട്ടെന്ന് വൈറലായി. മകനെ വാരിപ്പുണർന്ന് ടെസ്റ്റ് ക്യാപ്പിൽ ചുംബിക്കുന്നതും കാണാമായിരുന്നു.

Sarfaraz getting the opportunity and his father’s emotions….what a cinema!! 🙌#INDvsENGTest pic.twitter.com/6IFRxncfJ3

— Sanchal Shanu (@imsanchalshanu) February 15, 2024

“>

I hope Sarfaraz Khan scores a century.pic.twitter.com/FXARZUINc2

— . (@Pushpa__07) February 15, 2024

“>

Video of the day. ❤️

Emotions from Sarfaraz Khan, his father & wife during cap presentation – he has made everyone proud. pic.twitter.com/JeXsmeKoof

— Johns. (@CricCrazyJohns) February 15, 2024

“>

 

 

Tags: KhanTearsSarfarazHandedTest CapFather in
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies