ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണോ?; ബഹിരാകാശ മേഖലയിൽ താത്പര്യമുണ്ടോ?; എങ്കിൽ കുട്ടി ശാസ്ത്രജ്ഞരെ ഐഎസ്ആർഒ തേടുന്നു; അവസാന തീയതി മാർച്ച് 20
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണോ?; ബഹിരാകാശ മേഖലയിൽ താത്പര്യമുണ്ടോ?; എങ്കിൽ കുട്ടി ശാസ്ത്രജ്ഞരെ ഐഎസ്ആർഒ തേടുന്നു; അവസാന തീയതി മാർച്ച് 20

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 09:11 pm IST
FacebookTwitterWhatsAppTelegram

യംഗ് സയന്റിസ്റ്റ് പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ ഫെബ്രുവരി 20-ന് ആരംഭിക്കുമെന്ന് ഐഎസ്ആർഒ. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രോ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് യംഗ് സയന്റിസ്റ്റ് പ്രോഗ്രാം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പ്രോഗ്രാമിൽ പങ്കാളിയാകാൻ അവസരം.

സ്‌പെയ്‌സ് ടെക്‌നോളജി, സ്‌പെയ്‌സ് സയൻസ് എന്നിവയിലുള്ള അടിസ്ഥാന അറിവ് വർദ്ധിപ്പിക്കുക, ബഹിരാകാശ മേഖലയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ തലങ്ങളാണ് പ്രോഗ്രാമിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ശാസ്ത്ര വിഷയങ്ങളിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും, ബഹിരാകാശ മേഖലയിലേക്കുള്ള കുട്ടികളുടെ അഭിരുചി വളർത്തിയെടുക്കുന്നതിനും, ഈ മേഖലയിൽ കരിയർ തിരഞ്ഞെടുക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നു എന്നതാണ് പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഐഎസ്ആർഒയുടെ ഔദ്യോഗിക എക്‌സ് പേജിൽ ഇത് സംബന്ധിച്ച വിവരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20-ആണ്. വിശദവിവരങ്ങൾക്ക് https://jigyasa.iirs.gov.in/yuvika എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Tags: isro
ShareTweetSendShare

More News from this section

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies