ബിഗ് ബോസ് വിജയി എൽവിഷ് യാദവ് നടത്തിയ റേവ് പാർട്ടിയിൽ ഉപയോഗിച്ചത് ശംഖുവരയന്റെ വിഷം; സ്ഥിരീകരിച്ച് പോലീസ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഗ് ബോസ് വിജയി എൽവിഷ് യാദവ് നടത്തിയ റേവ് പാർട്ടിയിൽ ഉപയോഗിച്ചത് ശംഖുവരയന്റെ വിഷം; സ്ഥിരീകരിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 03:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിഗ് ബോസ് വിജയി എൽവിഷ് യാദവ് നടത്തിയ നിശാ പാർട്ടിയിൽ നിന്നും പിടിച്ചെടുത്ത സാംപിളുകൾ ശംഖുവരന്റെ വിഷമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പാർട്ടി കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴാണ് റേവ് പാർട്ടിയിൽ ലഹരിക്കായി ഉപയോഗിച്ചത് ശംഖുവരയൻ പാമ്പിന്റെ വിഷമാണെന്ന് പരിശോധനയിൽ തെളിഞ്ഞത്.

കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു ബിഗ്ബോസ് ഒടിടി 2 വിജയിയും യൂട്യൂബറുമായ എൽവിഷ് യാദവിനെയും സുഹൃത്തുക്കളെയും പോലീസ് പിടികൂടുന്നത്. നിശാ പാർട്ടികളിൽ പാമ്പുകളെയും ഇവയുടെ വിഷവും വൻ തോതിൽ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ പാമ്പുകളെയും ചില സാമ്പിളുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇത്തരത്തിൽ പാമ്പുകളെ ഉപയോഗിച്ച് ഇയാൾ നേരത്തെയും യൂട്യൂബ് വീഡിയോകൾ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

26-കാരനായ എൽവിഷ് നടത്തി വന്നിരുന്ന പാർട്ടികളിൽ വിദേശ പൗരന്മാർ അടക്കം പങ്കെടുത്തിരുന്നതായി പോലീസ് അറിയിച്ചു. ഇയാളിൽ നിന്നും 9 പാമ്പുകളെയാണ് പോലീസ് പിടിച്ചെടുത്തിരുന്നത്. പാമ്പുകളെ പിടികൂടി ഇവയിൽ നിന്നും വിഷം വേർത്തിരിച്ച് ഇയാൾ വൻ തുകയ്‌ക്ക് വിറ്റിരുന്നതായും പോലീസ് കണ്ടെത്തി.

Tags: ArrestYelvish YadavVenom
Share
Tweet
SendShare

More News from this section

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

Latest News

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

‘വടിവാളിന് വെട്ടി റെഡിയാക്കും’; തിരുവൻവണ്ടൂരിൽ ലഹരിസംഘത്തിന്റെ ആക്രമണം; ഇലക്ട്രിക് പോസ്റ്റ് കാറിടിച്ച് തകർത്തു; മൂന്ന് പേർ പിടിയിൽ

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies