SFIOയുടെ അന്വേഷണം നിയമപരം, എക്സാലോജിക്കിന്റെ വാദങ്ങൾ നിലനിൽക്കില്ല; ഹർജി തള്ളിയുള്ള കർണാടക ഹൈക്കോടതി വിധിയുടെ പകർപ്പ് പുറത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

SFIOയുടെ അന്വേഷണം നിയമപരം, എക്സാലോജിക്കിന്റെ വാദങ്ങൾ നിലനിൽക്കില്ല; ഹർജി തള്ളിയുള്ള കർണാടക ഹൈക്കോടതി വിധിയുടെ പകർപ്പ് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 03:45 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് നൽകിയ ഹർജി തള്ളികൊണ്ട് കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് പുറത്ത്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ 46 പേജുള്ള വിശദമായ വിധി പ്രസ്താവത്തിന്റെ പകർപ്പാണ് പുറത്തു വന്നിരിക്കുന്നത്. വീണ വിജയന്റെ കമ്പനിക്കെതിരായുള്ള SFIOയുടെ അന്വേഷണം തീർത്തും നിയമപരമായി തന്നെയാണെന്നും ഇതിനാൽ എക്സാലോജിക് നൽകിയ ഹർജി നിലനിൽക്കില്ലെന്നും വിധിയിൽ പറയുന്നു. നേരത്തെ ഹർജി തള്ളുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഒരു വരി പ്രസസ്താവം മാത്രമായിരുന്നു കർണാടക ഹൈക്കോടതി പുറത്തു വിട്ടിരുന്നത്.

SFIOയുടെ അന്വേഷണത്തിൽ നിയമപരമായി തടസങ്ങൾ കാണുന്നില്ലെന്നും അതിനാൽ അന്വേഷണം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി നിലനിൽക്കുകയില്ലെന്നും വിധിയിൽ പറയുന്നു. ”അന്വേഷണം തടയണമെന്നുള്ള എക്സാലോജിക്കിന്റെ വാദങ്ങൾ നിലനിൽക്കില്ല. അന്വേഷണം SFIOയ്‌ക്ക് കൈമാറേണ്ട ഘട്ടത്തിൽ തന്നെയാണ് കൈമാറിയിരിക്കുന്നത്. അതിനാൽ നിയമപരമായി അന്വേഷണം നിർത്തി വയ്‌ക്കാൻ സാധിക്കില്ല. ആയതിനാൽ നിലവിൽ എക്സാലോജിക് സമർപ്പിച്ച ഹർജി തള്ളുന്നു” എന്നുമാണ് വിധിയിലുള്ളത്.

ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാഷ്‌ട്രീയകാർക്ക് സി.എം.ആർ. എൽ 135 കോടി നൽകിയെന്നും എക്സാലോജിക് ഒരു സേവനവും നൽകാതെയാണ് 1.72 കോടി രൂപ വാങ്ങിയതെന്നും SFIO കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് കർണാടക ഹൈക്കോടതി എക്സാലോജിക് നൽകിയ ഹർജി തള്ളിയത്.

Tags: veena vijayansfio
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies