പ്രശ്‌നപരിഹാര ശ്രമം? മിലാൻ സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാൻ മാലദ്വീപ്; നാവിക സംഘം ഭാരതത്തിലെത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രശ്‌നപരിഹാര ശ്രമം? മിലാൻ സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാൻ മാലദ്വീപ്; നാവിക സംഘം ഭാരതത്തിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതീയ നാവികസേന സംഘടിപ്പിക്കുന്ന സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മാലദ്വീപ്. ചൈനീസ് ബന്ധവും പ്രധാനമന്ത്രിക്കെതിരായ വ്യക്തി അധിക്ഷേപവും കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം മാലദ്വീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. വിശാഖപട്ടണത്തിൽ ഫെബ്രുവരി 19 മുതൽ 27 വരെ നടക്കുന്ന സൈനിക അഭ്യാസത്തിൽ തങ്ങളുടെ രാജ്യത്ത് നിന്നുള്ള നാവിക സംഘം പങ്കെടുക്കുമെന്ന് മാലദ്വീപ് അറിയിച്ചുകഴിഞ്ഞു.

ഇരു രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ മിലാൻ നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു. ഇത്തരത്തിൽ രണ്ട് ഹൈ ഗ്രൂപ്പ് ചർച്ചകൾ നടന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് തങ്ങളുടെ നാവിക സംഘം  അഭ്യാസത്തിൽ പങ്കെടുക്കുമെന്ന് മാലദ്വീപ് സ്ഥിരീകരിച്ചത്. ലെഫ്.കേണൽ യൂസഫ് നിഷറിന്റെ നേതൃത്വത്തിലുള്ള സംഘമാകും മാലദ്വീപ് നാവികസേനയെ പ്രതിനിധീകരിച്ച് വിശാഖപട്ടണത്തിൽ എത്തുക.

നാളെ മുതൽ ആരംഭിക്കുന്ന മിലാൻ സംയുക്ത നാവിക അഭ്യാസം 9 ദിവസം നീണ്ടു നിൽക്കും. 50 രാജ്യങ്ങളിൽ നിന്നുള്ള നാവിക സംഘങ്ങൾ ഇതിൽ പങ്കാളികളാകും. നാവിക മേഖലയിലെ പരസ്പര സഹകരണം വർധിപ്പിക്കുക, നാവിക പ്രതിരോധ സംവിധാനങ്ങൾ പരസ്പരം പങ്കുവയ്‌ക്കുക, സമുദ്രത്തെ സുരക്ഷിതമാക്കി വാണിജ്യ വളർച്ച ഉറപ്പുവരുത്താനുള്ള കൂട്ടായ ശ്രമം നടത്തുക തുടങ്ങിയവയാണ് മിലാന്റെ പ്രധാന ലക്ഷ്യങ്ങൾ. 1995 ലാണ് മിലാൻ ആരംഭിച്ചത്. ഇന്തോനേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലെ നാവിക സേനാ സംഘങ്ങളാണ് ആദ്യ നാവിക അഭ്യസത്തിൽ പങ്കെടുത്തത്. എന്നാൽ ഇന്ന് ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, അമേരിക്ക, ഇസ്രായേൽ, ഇറാഖ്, കൊറിയ തുടങ്ങീ 51 രാജ്യങ്ങൾ മിലാനിൽ പങ്കെടുക്കുന്നുണ്ട്.

Tags: milanmaldivesIndiaFEATURED2
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies