ഭയം ലേതു...! റെക്കോർഡുകൾ ഭേദിക്കുന്ന ജയ്സ്വാൾ; ആക്രമണം അഴിച്ചുവിടുന്ന സർഫറാസ്; അനുസ്മരിപ്പിക്കുന്നത് ഒരേയൊരു വീരുവിനെ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭയം ലേതു…! റെക്കോർഡുകൾ ഭേദിക്കുന്ന ജയ്സ്വാൾ; ആക്രമണം അഴിച്ചുവിടുന്ന സർഫറാസ്; അനുസ്മരിപ്പിക്കുന്നത് ഒരേയൊരു വീരുവിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 03:40 pm IST
Facebook
Twitter
WhatsAppTelegram

രാജ്കോട്ട് ടെസ്റ്റിൽ ഇം​ഗ്ലീഷ് ബൗളർമാരെ ഭേദ്യം ചെയ്ത് ഇന്ത്യ പടുത്തുയർത്തിയത് കൂറ്റൻ വിജയലക്ഷ്യം. ആദ്യ പന്തുമുതൽ ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്ന യുവനിരയാണ് രാജ്കോട്ടിൽ ഇന്ത്യക്ക് കരുത്തായത്. ഇരട്ട സെഞ്ച്വറി നേടിയ ജയ്സ്വാളിനും വന്നപാടെ തകർത്തടിച്ച് അർദ്ധ ശതകം പൂർത്തിയാക്കിയ സർഫറാസ് ഖാനും ലേവലേശം പേടിയില്ല എന്നത് വ്യക്തം.
ഇവർ ആരാധകരെ ഓർമിപ്പക്കുന്നതാകട്ടെ മുൻ​ഗാമിയായ വീരുവിനെയും. ബൗളർമാർക്ക് തീരെ ബഹുമാനം നൽകാത്ത ശൈലിയായിരുന്നു വീരുവിനും.

അതിനി അക്തറോ ബ്രെറ്റ് ലീയോ ആയാലും വീരു അതൊന്നും മൈൻഡ് ചെയ്യാറില്ല. അതിന് സമാനമാണ് ജയ്സ്വാളിന്റെയും സർഫറാസ് ഖാന്റെയും ബാറ്റിം​ഗ് ശൈലി. കൗണ്ടർ അറ്റാക്കിലൂടെ ബൗളർമാരുടെ മനോവീര്യം കെടുത്തി ആധിപത്യം സ്ഥാപിക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇരുവർക്കും ചെക്ക് ഷോട്ട് കളിക്കുന്ന രീതിയില്ല. മറിച്ച് പന്തുകളെ തീർത്തടിച്ച് അതിർത്ത് വര കടത്താനാണ് ഇവർ ശ്രമിക്കുന്നത്.

236 പന്തിൽ നിന്നാണ് ജയ്സ്വാൾ 214 റൺസ് അടിച്ചത്. ഏറെക്കുറെ ഏകദിന ശൈലിയിലുള്ള ബാറ്റിം​ഗ്. ഇടം കൈയന്റെ ബാറ്റിൽ നിന്ന് 12 പടുകൂറ്റൻ സിക്സുകളും 14 ഫോറുമാണ് പിറന്നത്. 72 പന്തിൽ നിന്ന് 68 റൺസ് കുറിച്ചപ്പോൾ, ആറു ബൗണ്ടറിയും 3 സിക്സും സർഫറാസ് പറത്തി. ഇരുവരുടെയും സ്ട്രൈക്ക് റേറ്റും 90ന് മുകളിൽ. 172 റൺസിന്റെ പാർടണർഷിപ്പും. ജയ്സ്വാളിന്റെ പരമ്പരയിൽ രണ്ടാം ഇരട്ടശതകമാണിത്. 22-കാരൻ സിക്സ് പറത്തിയാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. മറികടന്ന റെക്കോർ‍ഡുകൾ ഏതൊക്കെയെന്ന് അറിയാം.

ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെതിരേ ഒന്നിലധികം ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റർ, തുടർച്ചയായ ടെസ്റ്റുകളിൽ ഡബിൾ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം. മുന്നിൽ കാംബ്ലിയും വിരാടും.

ഒരു ടെസ്റ്റ് പരമ്പരയിൽ ഒന്നിലധികം ഡബിൾ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം. വിനോ മങ്ക​ദും വിരാട് കോലിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ

ഒരു ടെസ്റ്റ് ഇന്നിം​ഗ്സിൽ ഏറ്റവും അധികം സിക്സ് നേടിയ വസീം അക്രത്തിന്റെ റെക്കോർഡിനൊപ്പം.

ഒരു ടെസ്റ്റ് സീരിസിൽ ഏറ്റവും അധികം സിക്സ് നേടിയ രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്തു.

Tags: BATTINGYashasvi .Jaiswal .sarfarazindian innings
Share
Tweet
SendShare

More News from this section

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

Latest News

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies