അടുത്ത 100 ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്; നവോന്മേഷത്തോടെയും ഊർജസ്വലതയോടെയും പ്രവർത്തിക്കണം: പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടുത്ത 100 ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്; നവോന്മേഷത്തോടെയും ഊർജസ്വലതയോടെയും പ്രവർത്തിക്കണം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 03:49 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: വരുന്ന നൂറ് ദിവസം ബിജെപിയുടെ വിജയത്തിന് വേണ്ടി കഠിനമായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭാ​ഗം വോട്ടർമാരുടെയും പിന്തുണ നേടിയെടുക്കണമെന്നും അടുത്ത അ‍ഞ്ച് വർഷത്തിനുള്ളിൽ ഭാരതത്തെ വികസിത രാജ്യമാക്കി മാറ്റണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഡൽഹിയിൽ ബിജെപിയുടെ ദ്വിദിന ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അടുത്ത 100 ദിവസങ്ങളിൽ, നമ്മൾ ഓരോരുത്തരും പുതിയ വോട്ടർമാരുമായി സംവദിക്കണം. എല്ലാവരുടെയും വിശ്വാസവും പിന്തുണയും നമുക്ക് നേടേണ്ടതുണ്ട്. ബിജെപിയുടെ ആത്മാർത്ഥതയുള്ള പ്രവർത്തകർ മുഴുവൻ സമയവും ജനങ്ങളോടൊപ്പം സമയം ചിലവിടുന്നുണ്ട്. അവരുടെ വിശ്വാസം നേടാൻ കഠിനമായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും, അടുത്ത 100 ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. നവോന്മേഷത്തോടെയും ഊർജസ്വലതയോടെയും ഓരോരുത്തരും പ്രവർത്തിക്കണം. ഇന്ന് ഫെബ്രുവരി 18, ഇന്ന് 18 വയസ് പൂർത്തിയാകുന്ന യുവാക്കൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ 18-ാം ലോക്‌സഭയെ തിരഞ്ഞെടുക്കും”.

“വികസിത ഭാരതം എന്ന സ്വപ്നവും കാഴ്ചപ്പാടും സാക്ഷാത്കരിക്കാനുള്ള സമയമാണിത്. രാജ്യത്തിന്റെ സ്വപ്നങ്ങളും നിശ്ചയദാർഢ്യവും വലുതായിക്കഴിഞ്ഞു. ഇന്നത്തെ നമ്മുടെ സ്വപ്നവും പ്രമേയവും ഒരു വിക്ഷിത് ഭാരത് ഉണ്ടാക്കുക എന്നതാണ്. അടുത്ത അഞ്ച് വർഷം നമ്മുടെ രാജ്യത്തെ കൊണ്ടുപോകുന്നതിന് നിർണായകമാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമുക്ക് വലിയ ഒരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ട്. അതാണ് വികസിത ഭാരതം”- പ്രധാനമന്ത്രി പറഞ്ഞു.

Tags: prime minister narendra modiLok Sabha electionsBJPs National Convention
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies