എയ്ഡ്സ് വർദ്ധിക്കാൻ കാരണം സ്വവർ​ഗാനുരാ​ഗികൾ; കുട്ടികളുമായി വരെ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നു: എംകെ മുനീർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എയ്ഡ്സ് വർദ്ധിക്കാൻ കാരണം സ്വവർ​ഗാനുരാ​ഗികൾ; കുട്ടികളുമായി വരെ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നു: എംകെ മുനീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 04:28 pm IST
Facebook
Twitter
WhatsAppTelegram

സ്വവർ​ഗാനുരാ​ഗികൾ കാരണം സമൂഹത്തിൽ നിരവധി പ്രശ്നങ്ങൾ വർദ്ധിക്കുന്നുണ്ടെന്ന് എംകെ മുനീർ. സ്വവർ​ഗാനുരാ​ഗികൾ കുട്ടികളുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടില്ലെന്ന തരത്തിൽ പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ടെന്നും എംകെ മുനീർ പറഞ്ഞു. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് സുപ്രീംകോടതി സ്വവർ​ഗ വിവാഹം നിയമപരമാക്കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

‘സ്വവർ​ഗാനുരാ​ഗികൾ കാരണം സമൂഹത്തിൽ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അമേരിക്ക, യു കെ പോലുള്ള വിദേശ രാജ്യങ്ങളിലാണ് സ്വവർ​ഗാനുരാ​ഗികൾ പ്രൈഡ് പരേഡുകൾ കൂടുതലായും സംഘടിപ്പിക്കുന്നത്. സ്വവർ​ഗാനുരാ​ഗികളിലൂടെയാണ് എയ്ഡ് പോലുള്ള രോ​ഗങ്ങൾ പകരുന്നത്. പുറം രാജ്യങ്ങളിൽ ഇവർ അവകാശപ്പെടുന്ന കാര്യമാണ് ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഞങ്ങൾക്ക് പ്രായത്തിന് നിയന്ത്രണം ഉണ്ടാകാൻ പാടില്ല എന്നത്. ഈ തിയറി അമേരിക്കയിൽ സ്വവർ​ഗാനുരാ​ഗികൾ ഉണ്ടാക്കി. ബോയ്സ് ലവേഴ്സ് അസോസിയേഷൻ, പിഡോഫിലിക് സൊസൈറ്റി എന്നിങ്ങനെയുള്ള കുറെയേറെ പ്രസ്ഥാനങ്ങൾ രൂപീകരിച്ചു. കുട്ടികളുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ല. ഇതിന് വേണ്ടി പുറം രാജ്യങ്ങളിൽ സ്വവർ​ഗാനുരാ​ഗികൾ ശക്തമായി പ്രക്ഷോഭങ്ങൾ‌ നടത്തുകയാണ്.

ലോകത്തിൽ നടക്കുന്ന പ്രൈഡ് പരേഡിന്റെ ഭാ​ഗമായി തന്നെയാണ് കേരളത്തിലും പ്രൈഡ് പരേഡുകൾ നടന്നത്. ഇതിന് വേണ്ടി സ്പോൺസർ‌ ചെയ്യുന്നത് കോർപറേറ്റ് കമ്പനികളാണ്. പ്രായപരിധിയും സമ്മതവുമില്ലാതെ സ്വവര്‍ഗാനുരാഗികളെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പുതിയ ഗ്രൂപ്പുണ്ട്. കേരളത്തിലും പീഡോഫീലിയ വന്നാൽ പോക്സോ എന്ന നിയമം എന്തു ചെയ്യുമെന്നാണ് ഞാൻ ചോദിക്കുന്നത്.

സുപ്രീം കോടതി ഇപ്പോഴും സ്വവർ​ഗാനുരാ​ഗികൾ തമ്മിൽ വിവാഹം കഴിക്കുന്നതിന് എതിരാണ്. ഇന്ത്യയിൽ ഇതിന് അനുകൂലമായൊരു പിന്തുണയും നൽകുന്നില്ല. ഞാന്‍ എപ്പോഴും ട്രാൻസ്ജെൻഡർ സമൂഹത്തിനൊപ്പമാണ്. ട്രാൻസ്ജെൻഡർപോളിസി കൊണ്ടുവന്നയാളാണ് ഞാന്‍.’- എം കെ മുനീർ പറഞ്ഞു.

Tags: mk muneer
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies