വരുന്ന മാസങ്ങളിൽ വിദേശരാജ്യങ്ങൾ സന്ദർശിക്കാനുള്ള ക്ഷണം ലഭിച്ച് കഴിഞ്ഞു; ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് അവർക്കും അറിയാമെന്ന് പ്രധാനമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരുന്ന മാസങ്ങളിൽ വിദേശരാജ്യങ്ങൾ സന്ദർശിക്കാനുള്ള ക്ഷണം ലഭിച്ച് കഴിഞ്ഞു; ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് അവർക്കും അറിയാമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 06:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന കാര്യത്തിൽ ബിജെപിക്ക് മാത്രമല്ല, അന്താരാഷ്‌ട്ര സമൂഹത്തിനും പൂർണ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്കായി വിവിധ വിദേശരാജ്യങ്ങൾ സന്ദർശിക്കാനുള്ള ക്ഷണം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 2047ഓടെ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്രസർക്കാർ മുന്നേറുന്നത്. ഇതിനായി ബിജെപി സർക്കാരിന് മൂന്നാം വട്ടവും ഭരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

” വരുന്ന ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ എനിക്ക് വിവിധ രാജ്യങ്ങളിൽ നിന്നായി അവിടം സന്ദർശിക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്. ഇത് എന്താണ് സൂചിപ്പിക്കുന്നത്. കാരണം അവർക്കും അറിയാം ഇനിയും അധികാരത്തിൽ എത്തുന്നത് മോദി സർക്കാർ ആയിരിക്കുമെന്ന്. ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ലോകത്തിന് മുഴുവൻ പ്രയോജനകരമാണെന്ന് പല രാജ്യങ്ങളിലേയും രാഷ്‌ട്രീയ പാർട്ടികൾ തുറന്ന് സമ്മതിക്കുന്നുണ്ട്. ഇന്ത്യയോടുള്ള അവരുടെ ആദരവും, നമ്മുടെ സ്വാധീനവുമെല്ലാം ലോകരാജ്യങ്ങൾക്കിടയിൽ വളർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ലോകരാജ്യങ്ങൾ ഇന്ത്യയുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.

മോദിയുടെ പ്രതിച്ഛായയെ ഏത് വിധേനയും ഇല്ലാതാക്കണമെന്നാണ് പ്രതിപക്ഷത്തെ പലരുടേയും ആഗ്രഹം. സർക്കാരിനെതിരെ അവർക്ക് യാതൊരു വിധ പ്രശ്‌നവുമില്ല. പ്രത്യയശാസ്ത്രത്തിനെതിരെയുമല്ല അവരുടെ പോരാട്ടം. അത്തരത്തിലൊരു എതിർപ്പിനുള്ള ധൈര്യം കോൺഗ്രസിന് നഷ്ടമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ എന്നെ അപമാനിക്കുന്നതും, എനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതുമൊക്കെയാണ് ഇപ്പോഴത്തെ അവരുടെ ഏക അജണ്ട. ഞാൻ രാഷ്‌ട്രീയത്തിലിറങ്ങിയത് അധികാരം ആസ്വദിക്കാനല്ല, മറിച്ച് ജനങ്ങളെ സേവിക്കാനാണ്. ഛത്രപതി ശിവാജിയുടെ മൂല്യങ്ങളിൽ അധിഷ്ഠിതമായ രാഷ്‌ട്രനീതിയാണതെന്നും” പ്രധാനമന്ത്രി പറയുന്നു.

Tags: BJPndapm modiLoksabha 2024
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies