ഊണ് കഴിഞ്ഞാൽ...ദേ ഇവ നിർബന്ധമായും കുടിച്ചിരിക്കണം; കാരണമുണ്ട്...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഊണ് കഴിഞ്ഞാൽ…ദേ ഇവ നിർബന്ധമായും കുടിച്ചിരിക്കണം; കാരണമുണ്ട്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 12:09 pm IST
FacebookTwitterWhatsAppTelegram

വയററിഞ്ഞും മനസറി‍ഞ്ഞും കഴിച്ച് ക്ഷീണിക്കുന്നവരാകും പലരും. കഴിച്ച് കഴിഞ്ഞാകും പലരും വയർ നിറഞ്ഞ് പൊട്ടാറായി എന്ന് മനസിലാക്കുക. ഇങ്ങനെ കഷ്ടപ്പെടുന്നവർ ധാരാളമാണ്. പൊണ്ണത്തടിക്കും കുടവയറിനും ഇത്തരത്തിലുള്ള ഭക്ഷണക്രമം കാരണമാകുകയും ചെയ്യാറുണ്ട്.

നല്ല ശരീരത്തിന് നല്ല ദഹനം പ്രധാനമാണ്. ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം ആഹാരത്തിന് ശേഷം ചില പാനീയങ്ങൾ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുടലിന്റെ ആരോ​ഗ്യത്തിനും ഇവ സഹായിക്കും. ഭക്ഷണത്തിന് ശേഷം ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഇതാ..

1) ഇഞ്ചി ചായ

ദഹനം മെച്ചപ്പെടുത്താൻ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇഞ്ചി. ഇഞ്ചിയിട്ട ചായ കുടിക്കുന്നത് ദഹനക്കേട്, ഓക്കാനം, വയറുവേദന എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഇഞ്ചിയിലെ സജീവ സംയുക്തങ്ങൾ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.

2) കറ്റാർവാഴ ജ്യൂസ്

ചർമ്മ സംരക്ഷണത്തിൽ അത്യാന്താപേക്ഷിതമായ കറ്റാർവാഴ ദഹനത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതിന് കറ്റാർവാഴ ജ്യൂസ് സഹായിക്കും. ആന്റിഓക്സിഡന്റുകളും എൻസൈമുകളും ധാരാളമുള്ള കറ്റാർവാഴ കുടലിലെ വീക്കം കുറയ്‌ക്കാനും അസിഡിറ്റി പോലുള്ള പ്രശ്നങ്ങളിൽ നിന്ന് പരിഹാരം കണ്ടെത്തുന്നതിനും സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങളെ ചെറുക്കാനും കറ്റാർവാഴ ജ്യൂസ് പതിവാക്കുന്നത് നല്ലതാണ്.

3) പ്രൂൺ ജ്യൂസ്

ഉണങ്ങിയ പ്ലം, അതായത് പ്രൂൺസ് കഴിക്കുന്നതും ദഹനത്തെ മെച്ചപ്പെടുത്തും. നാരുകൾ, സോർബിറ്റോൾ, ഫിനോളിക് സംയുക്തങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ജ്യൂസാണ് പ്രൂൺ ജ്യൂസ്. മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ദഹനത്തെ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

4) രസം


മലയാളിക്ക് സുപരിചിതമായ ഒന്നാണ് രസം. തക്കാളിയും പുളിയും മറ്റ് സു​ഗന്ധ വ്യഞ്ജനങ്ങജളും ഒത്തുചേർത്ത് തയ്യാറാക്കുന്ന രസം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. രസത്തിലെ പുളിയും മസാലകളും ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. വിശപ്പ് വർദ്ധിപ്പിക്കാനും രസം കുടിക്കുന്നത് നല്ലതാണ്. ദഹന സംബന്ധമായ അസ്വസ്ഥതകളെ ലഘൂകരിക്കാനും രസം സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ഇവ കുടിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്നു.

Tags: DrinkSUBDigestionAfter Meal
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies