മാസ്റ്റേർസ് വേൾഡ് കപ്പ്; യുഎഇയ്ക്കെതിരെ ഇന്ത്യക്ക് വിജയം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാസ്റ്റേർസ് വേൾഡ് കപ്പ്; യുഎഇയ്‌ക്കെതിരെ ഇന്ത്യക്ക് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 10:12 pm IST
Facebook
Twitter
WhatsAppTelegram

കേപ്ടൗൺ: 40 വയസിനു മുകളിലുള്ളവരുടെ മാസ്റ്റേർസ് വേൾഡ് കപ്പിൽ യുഎഇയ്‌ക്കെതിരെ ഇന്ത്യക്ക് വിജയം. 83 റൺസിനാണ് ഇന്ത്യയുടെ വിജയം. ടോസ് ജയിച്ച് ബാറ്റിം​ഗ് തിരഞ്ഞെടുത്ത ഇന്ത്യ 45 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 256 റൺസെടുത്തു. 80 ബോളിൽ നിന്നും 72 റൺസെടുത്ത് ഇക്ബാൽ ഖാനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. താരകാന്ത് റോയ്(58), ഓജസ് മേത്ത (18), ഫക്കീർ ദുൻ​ഗാരിയ (13), പ്രദീപ് ശ്രീസാ​ഗർ(30), വിജയ് സിം​ഗ്(13), ജിതേന്ദർ ദിവാൻ(32) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോർ നില.

പിന്നാലെ ബാറ്റ് ചെയ്യാനെത്തിയ യുഎഇ 36.1 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് മാത്രമേ സ്വന്തമാക്കിയൊള്ളൂ. 106 ബോളിൽ നിന്നും 98 റൺസ് എടുത്ത മലയാളി താര സുധീഷ് ശോഭനയാണ് യുഎഇ നിരയിലെ ടോപ് സ്കോറർ. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും ടോപ് സ്കോറർ മലയാളി താരമായിരുന്നു. റാഫിയുള്ള സെയ്ദ്(3),റോഷൻ ഖാൻ(12), വിജയ് മെഹ്റാ(10), രെഹാൻ ഖാൻ(25), ജാസണ കൂക്ക് (4), ഹരികൃഷ്ണൻ ശശിധരൻ(6), താരിഖ് അബ്ബാസ് (8), രഞ്ജിത്ത് നായർ (1) എന്നിങ്ങനെയാണ് യുഎഇ നിരയുടെ സ്കോർ നില.

യുഎഇ 40

സുധീഷ് ശോഭന, റഫിയുള്ള സയ്യിദ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സയ്യിദ് ഇമ്രാൻ കാസ്മി, രെഹാൻ ഖാൻ, വിജയ് മെഹ്‌റ, ബിജു പിള്ള, പീറ്റർ ബെയർ, റോഷൻ ഖാൻ, ഹരികൃഷ്ണൻ ശശിധരൻ, രഞ്ജിത്ത് നായർ, ഏൾ കിവേദോ

ഇന്ത്യ 40

ഓജസ് മേത്ത, ഫക്കീർ ദുംഗരിയ, ജിതീന്ദർ ദിവാൻ, ഇഖ്ബാൽ ഖാൻ (ക്യപ്റ്റൻ), തരക്‌നാഥ് റോയ്, വിജയ് സിംഗ് (വിക്കറ്റ് കീപ്പർ), പ്രദീപ് ക്ഷീർസാഗർ, യോഗേഷ് ഡിചോൾക്കർ, പ്രകാശ് പട്ടേൽ, സച്ചിൻ ദേശ്പാണ്ഡെ, ജിഗർ മേത്ത

Tags: INDIA-UAEOver 40 match
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies