ശരീരത്തിൽ സൂചി കുത്തുന്നപോലെ വേദനിക്കുന്നുണ്ടോ? കാരണം ഈ വിറ്റാമിന്റെ കുറവ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരത്തിൽ സൂചി കുത്തുന്നപോലെ വേദനിക്കുന്നുണ്ടോ? കാരണം ഈ വിറ്റാമിന്റെ കുറവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 02:13 pm IST
FacebookTwitterWhatsAppTelegram

മനുഷ്യ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. രക്തത്തിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് നിലനിർത്തുന്നതിനും ആരോ​ഗ്യകരമായ അസ്ഥികളെ നിലനിർത്താനും സഹായിക്കുന്നതാണ് വിറ്റാമിൻ ഡി. നമ്മുടെ ജീവിതരീതിയാണ് വിറ്റാമിന്‍ ഡിയുടെ കുറവിനു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണ്ടുന്നത്. എന്നാൽ, വിറ്റാമിൻ ഡിയുടെ ലക്ഷണങ്ങൾ എല്ലാവർക്കും അറിയണമെന്നുമില്ല.

ശീരീരത്തിന്റെ പല ഭാ​ഗങ്ങളിലും സൂചി കുത്തുന്ന പോലൊരു വേദന, അമിതവണ്ണം, സമ്മർദ്ദം, മുടികൊഴിച്ചിൽ, വിഷാദരോഗം, ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളാണ് വിറ്റാമിൻ ഡി കുറയുന്നവരിൽ കാണുന്നത്. പേശികളിലെ തളർച്ച കോണിപ്പടികൾ കയറുന്നതിനോ തറയിൽ നിന്നോ താഴ്ന്ന കസേരയിൽ നിന്നോ എഴുന്നേൽക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടും വിറ്റാമിൻ ഡിയുടെ കുറവ് മൂലം അനുഭവപ്പെടുന്നു. ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ പ്രകടമാകുകയാണെങ്കിൽ രക്തപരിശോധനയിലൂടെ വിറ്റാമിൻ ഡിയുടെ കുറവ് കണ്ടെത്തണം

ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗം സൂര്യപ്രകാശം ഏൽക്കുക എന്നത് തന്നെയാണ്. പ്രഭാതത്തിലും വൈകുന്നേരം 5 മണിക്ക് ശേഷമുള്ളതുമായ സൂര്യപ്രകാശം ഏൽക്കുന്നത് ഏറെ സഹായകമാണ്. കൂടാതെ, ദൈനംദിന ഭക്ഷണത്തിൽ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും ഉൾപ്പെടുത്തണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

ചീസ്

വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ചീസ്. വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും ലളിതവും രുചികരവുമായ മാർഗം കൂടുതൽ ചീസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

മുട്ട

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി പ്രദാനം ചെയ്യുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങൾ ഉള്ളവർ ഇത് കഴിക്കുമ്പോൾ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

കൂണുകൾ

കൂണുകളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അൾട്രാവയലറ്റ് വികിരണം ഏൽക്കുന്ന കൂണുകളുടെ ഒരു ഭാഗം വിറ്റാമിൻ ഡി ഉപഭോഗം 100% വർധിപ്പിച്ചതായി പഠനങ്ങള്‍ പറയുന്നു.

സാല്‍മണ്‍

പ്രോട്ടീൻ ചേർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സാൽമൺ ഫിഷ് ഒരു മികച്ച മാര്‍ഗമാണ്. കൂടാതെ അതില്‍ വിറ്റാമിന്‍ ഡിയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

സോയ മില്‍ക്ക്

പശുവിൻ പാലിന് ഏതാണ്ട് സമാനമായ പ്രോട്ടീൻ സോയാപാലിൽ ഉണ്ട്. അതിൽ ഉയർന്ന അളവിൽ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ഡി എന്നിവയും അടങ്ങിയിട്ടുണ്ട്.

Tags: SUBVITAMIN D SYMPTOMS
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies