പൊതു വേദികളിലും സോഷ്യൽ മീഡിയയിലും എന്താ ഒരുമിച്ചെത്താത്തത്; നിലപാട് വ്യക്തമാക്കി രഞ്ജിനി കുഞ്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പൊതു വേദികളിലും സോഷ്യൽ മീഡിയയിലും എന്താ ഒരുമിച്ചെത്താത്തത്; നിലപാട് വ്യക്തമാക്കി രഞ്ജിനി കുഞ്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 04:31 pm IST
FacebookTwitterWhatsAppTelegram

നർത്തകിയെന്ന നിലയിലും സോഷ്യൽ മീഡിയ താരമെന്ന നിലയിലും ശ്രദ്ധേയയാണ് രഞ്ജിനി കുഞ്ചു. സോഷ്യൽ മീഡിയയിൽ താരം പങ്കുവക്കുന്ന വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്. യുവതാരം സണ്ണി വെയ്‌നെയാണ് രഞ്ജിനി വിവാഹം കഴിച്ചിരിക്കുന്നത്. അഞ്ച് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാൽ പൊതുവേദികളിലും സോഷ്യൽ മീഡിയയിലും അപൂർവ്വമായാണ് ഇരുവരും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ ഇതിന്റെ കാരണം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രഞ്ജിനി. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ നടൻ സണ്ണി വെയിന്റെ ഭാര്യാ എന്നതിനപ്പുറം ഞാൻ ഒരു നർത്തകിയാണ്. എനിക്ക് ഒരു നർത്തകി എന്ന നിലയിൽ അറിയപ്പെടാനാണ് എപ്പോഴും താൽപര്യം. സണ്ണി വെയിനും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. വിവാഹത്തിന് മുമ്പ് നമ്മൾ അടുത്ത സുഹൃത്തുക്കളായിരുന്നു. അതിന് ശേഷമാണ് നമ്മൾ തമ്മിൽ പ്രണയത്തിലായത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങൾ വിവാഹിതരായത്. അന്നും ഞങ്ങളുടെ പ്രണയബന്ധം വളരെ രഹസ്യമാക്കി തന്നെയാണ് വച്ചിരുന്നത്. സണ്ണി വെയിൻ സിനിമയുടെ തിരക്കുകളിലാണ് ഞാൻ എന്റെ ഡാൻസിന്റെ തിരക്കിലുമാണ്. പരസ്പരം രണ്ടു പേരും നല്ല സപ്പോർട്ടാണ് നൽകുന്നത്.’

‘ മണിയറയിൽ അശോകൻ എന്ന ചിത്രത്തിൽ നമ്മൾ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നീടും സിനിമയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും വേണ്ടെന്ന് വക്കുകയായിരുന്നു. എനിക്ക് എപ്പോഴും നർത്തകി എന്ന് അറിയപ്പെടാനാണ് ഇഷ്ടം. ഞാൻ വളരെ അധികം ആലോചിച്ച് തുടങ്ങിയ സംരംഭമാണ് ക്ഷേത്ര. അതിന്റെ കൂടുതൽ പ്രവർത്തനങ്ങളാണ് ഇപ്പോൾ എന്റെ മനസിൽ. അഞ്ച് വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്,

ഇക്കാലത്തിനിടെ ഒരിക്കൽ പോലും സണ്ണി വെയിനിന്റെ ഭാര്യ എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിച്ചിട്ടില്ല. അദ്ദേഹത്തിനും അങ്ങനെ തന്നെയാണ്. റിയാലിറ്റി ഷോ കഴിഞ്ഞപ്പോൾ തന്നെ കുറച്ചുപേർക്ക് ഞാൻ സുപരിചിതയായിരുന്നു. വിവാഹം കഴിഞ്ഞതോടെ കുറച്ചു കൂടി സുപരിചിതയായി. അതുകൊണ്ടെല്ലാം തന്നെയാണ് സോഷ്യൽ മീഡിയയിലടക്കം നമ്മൾ ഒരുമിച്ചെത്താത്തത്.’ രഞ്ജിനി കുഞ്ചു പറഞ്ഞു.

 

Tags: SUBSUNNY WYNERANJINI KUNJU
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies